പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റാൽ എന്തുചെയ്യണം?…
അറസ്റ്റ് ചെയ്യപ്പെട്ടാൽ പിന്നെ പൊലീസിന് എന്തും ചെയ്യാമെന്ന ധാരണ തെറ്റാണ്. കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയാണെങ്കിലും അയാൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുണ്ട്. ചോദ്യം ചെയ്യാനോ നിയമാനുസൃതമായി കസ്റ്റഡിയിൽ വയ്ക്കാനോ
Read more