ഫൈ​ന​ലി​ന് സ​ർ​പ്രൈ​സൊ​രു​ക്കി ഫി​ഫ

വാ​ഷി​ങ്ട​ൺ: ജൂ​ലൈ 19ന് ​ന്യൂ​യോ​ർ​ക്കി​ലെ മെ​റ്റ് ലൈ​ഫ് സ്റ്റേ​ഡി​യ​ത്തി​ൽ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന്റെ ഞ​ര​മ്പു​ക​ൾ മു​റു​കി​യ​മ​രു​മ്പോ​ൾ, ഇ​ട​വേ​ള​യി​ൽ ആ​രാ​ധ​ക​ർ​ക്ക് ഒ​രു സ​ർ​പ്രൈ​സ് കൂ​ടി​യു​ണ്ട്. വി​ശ്വ കി​രീ​ട​ത്തി​നാ​യി ര​ണ്ട് ടീ​മു​ക​ൾ പോ​രാ​ടു​ന്ന​തി​നി​ട​യി​ലെ

Read more