ബോർഡ്, കോർപറേഷൻ അധ്യക്ഷ പദവി;…
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ബോർഡ്, കോർപറേഷൻ അധ്യക്ഷ പദവിയിലുൾപ്പെടെ നിയമനത്തിന് സീനിയോറിറ്റിയും യോഗ്യതയും പ്രധാന മാനദണ്ഡമാകും. മുൻകാലങ്ങളിലേതുപോലെ ശിപാർശകളുടെ അടിസ്ഥാനത്തിൽ മാത്രമുള്ള നിയമനങ്ങൾ വേണ്ടെന്ന പൊതുനിലപാടിലാണ് മുഖ്യമന്ത്രി
Read more