മുഖ്യമന്ത്രി-വൈദ്യുതി മന്ത്രി പരസ്യപ്പോരിൽ താൽക്കാലിക…

തിരുവനന്തപുരം: ഹിമാചൽ- ജി.എൻ.എ വൈദ്യുതി വാങ്ങൽ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും വൈദ്യുതി മന്ത്രി സണ്ണി ജോസഫും തമ്മിൽ ഉടലെടുത്ത പരസ്യപ്പോരിന് താൽക്കാലിക പരിഹാരം. കെ.എസ്.ഇ.ബി ചെയർമാൻ

Read more

വിവാദം ഹൈ വോൾട്ടേജിൽ; വൈദ്യുതി…

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിസന്ധി മറികടക്കാൻ വൈദ്യുതി വാങ്ങുന്നതിനെച്ചൊല്ലി രാഷ്ട്രീയ ഏറ്റുമുട്ടലും അഴിമതി ആരോപണവും. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രൂക്ഷമായ ആരോപണവുമായി രംഗത്തെത്തുകയും മുഖ്യമന്ത്രി വി.ഡി.

Read more

എൽ.ഡി.എഫ്​ കാലത്തെ ഭേദഗതി മറയാക്കി…

തി​രു​വ​ന​ന്ത​പു​രം: എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ കൊ​ണ്ടു​വ​ന്ന നി​യ​മ​ഭേ​ദ​ഗ​തി​യു​ടെ മ​റ​വി​ൽ എ​ക്​​സൈ​സ്​ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ​മാ​ർ ക​ഴി​ഞ്ഞ 10​ വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത്​ അ​നു​വ​ദി​ച്ച​ത്​ 488 ബാ​റു​ക​ൾ. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബാ​ർ

Read more

പ്രവാസി മലയാളികൾക്ക് നൽകുന്ന ഒരു…

തിരുവനന്തപുരം: പ്രവാസി മലയാളികൾക്ക് നൽകുന്ന ഒരു ആനുകൂല്യവും മുടങ്ങില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിമാന നിരക്കുകൾ കുറക്കുന്നതിന് കേന്ദ്ര സർക്കാറിനുമേൽ സമ്മർദം തുടരും. ലോക കേരള സഭക്കു

Read more

ട്രാക്കിൽ ഇനി ആവേശപ്പൂരം; സംസ്ഥാന…

കോഴിക്കോട്: ട്രാക്കിലും ഫീൽഡിലും ആവേശം വിതറി കൗമാര കേരളത്തിന്റെ കായിക മാമാങ്കത്തിന് തിരിതെളിഞ്ഞു. കായികപ്രേമികളുടെ ഹൃദയമിടിപ്പ് ഉയർത്തി ചാത്തമംഗലം എൻ.ഐ.ടി സ്റ്റേഡിയത്തിൽ ഒളിമ്പ്യൻ മുഖ്യമന്ത്രി വി.ഡി സതീശൻ

Read more

എങ്കിൽ ആ പണം എവിടെ?…

തിരുവനന്തപുരം: കിഫ്ബി പൂട്ടുന്നതുമായി ബന്ധപ്പെട്ട് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. തോമസ് ഐസക് പറഞ്ഞ കിഫ്ബിയുടെ കൈവശമുള്ള

Read more

പ്രവാസി സംരംഭ പദ്ധതികൾ കൂടുതൽ…

കു​ന്ദ​മം​ഗ​ലം (കോ​ഴി​ക്കോ​ട്): പ്ര​വാ​സി​ക​ൾ​ക്കാ​യി നി​ല​വി​ലു​ള്ള വാ​യ്പ-​സ​ബ്സി​ഡി പ​ദ്ധ​തി​ക​ളി​ലേ​ക്ക് കൂ​ടു​ത​ൽ സം​രം​ഭ​ക​രെ ആ​ക​ർ​ഷി​ക്കാ​ൻ കാ​ലാ​നു​സൃ​ത മാ​റ്റ​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് നോ​ർ​ക റൂ​ട്ട്സ് സ​മ​ർ​പ്പി​ച്ച എ​ൻ.​ഡി.​പി.​ആ​ർ.​ഇ.​എം പു​തി​യ ക​ര​ട്

Read more

‘വാർത്ത തടസ്സപ്പെടുത്തിയില്ല, റെയ്ഡ് വാർത്ത…

തിരുവനന്തപുരം: റിപ്പോർട്ടർ ടിവിയിൽ നിയമപരമായാണ് പൊലീസ് റെയ്ഡ് നടത്തിയതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അവിടുത്തെ വാർത്ത സംപ്രേഷണം തടസ്സപ്പെടുത്തിയതായി അറിയില്ല. ഈ വാർത്ത താൻ അറിയുന്നത് ആ

Read more

മലേഷ്യയുമായുള്ള സഹകരണം ശക്തമാക്കും; മുഖ്യമന്ത്രി…

മലപ്പുറം: ഐ.ടി, ടൂറിസം, വിദ്യാഭ്യാസം, വ്യാപാരം എന്നീ മേഖലകളിൽ കേരളത്തിന്റെ മലേഷ്യയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ തീരുമാനം. മലപ്പുറം ചേലേമ്പ്ര ‘തുല’ വെൽനെസ് സെന്ററിൽവെച്ച് മലേഷ്യൻ പ്രധാനമന്ത്രി

Read more

ബോർഡ്, കോർപറേഷൻ അധ്യക്ഷ പദവി;…

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ബോർഡ്, കോർപറേഷൻ അധ്യക്ഷ പദവിയിലുൾപ്പെടെ നിയമനത്തിന് സീനിയോറിറ്റിയും യോഗ്യതയും പ്രധാന മാനദണ്ഡമാകും. മുൻകാലങ്ങളിലേതുപോലെ ശിപാർശകളുടെ അടിസ്ഥാനത്തിൽ മാത്രമുള്ള നിയമനങ്ങൾ വേണ്ടെന്ന പൊതുനിലപാടിലാണ് മുഖ്യമന്ത്രി

Read more