Sunday, 29 November 2026
The Journal Unfolding The Truth
Latest

Tag: മന്ത്രിമാർ

Kerala

പലതും മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്, മന്ത്രിസഭ യോഗത്തിൽ പൊട്ടിത്തെറിച്ച് മന്ത്രിമാർ; ഒറ്റപ്പെട്ട് വിഡി സതീശൻ

തിരുവനന്തപുരം: പിഎസ്സി അംഗങ്ങളുടെ നിയമനത്തെച്ചൊല്ലി മന്ത്രിസഭയിൽ രൂക്ഷമായ തർക്കം. മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിയാലോചനകളോ ചർച്ചകളോ നടക്കുന്നില്ലെന്നും പല പ്രധാന തീരുമാനങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും മന്ത്രിമാർ യോഗത്തിൽ തുറന്നടിച്ചു. യോഗത്തിൽ മുഖ്യമന്ത്രി ഒറ്റപ്പെട്ടതായാണ് സൂചന. പിഎസ്സി അംഗങ്ങളുടെ പട്ടികയിലേക്ക്…

Kerala

ഐ.ഐ.എമ്മിൽ മന്ത്രിമാരുടെ പരിശീലനം; പുറത്ത് പ്രതിഷേധവുമായി പി.എസ്.സി ഉദ്യോഗാർഥികൾ

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ടുദിവസത്തെ പരിശീലന പരിപാടിക്ക് എത്തിയ കോഴിക്കോട് ഐ.ഐ.എം പ്രവേശന കവാടത്തിന് മുന്നിൽ പി.എസ്‍.സി റാങ്ക് ഹോൾഡർമാരുടെ പ്രതിഷേധം. 2023 ലെ റാങ്ക് ലിസ്റ്റ് നീട്ടുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് എച്ച്.എസ്.എ, എച്ച്.എസ്.ടി ഉദ്യോഗാർഥികൾ…