മാർത്താണ്ഡവർമ പാലം അറ്റകുറ്റ പണി…

ആലുവ: ദേശീയപാതയിലെ മാർത്താണ്ഡവർമ പഴയ പാലം അറ്റകുറ്റ പണികൾ ആരംഭിച്ചു. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് പ്രവൃത്തികൾ തുടങ്ങിയത്. ഇതിന്‍റെ ഭാഗമായി ദേശീയപാതയിലും ആലുവയിലെ സമീപ റോഡുകളിലും

Read more