ഹൈദരലി മാസ്റ്റർ: മുസ്‌ലിം ലീഗ്…

എടപ്പാൾ: മുസ്‌ലിം ലീഗിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച നേതാവായിരുന്നു ഹൈദരലി മാസ്റ്റർ. തിരൂർ പുഴ മുതൽ ചേറ്റുവ പുഴ വരെ നീണ്ടു കിടന്നിരുന്ന അന്നത്തെ പാലക്കാട്‌ ജില്ലയിൽ ഉൾപ്പെട്ട

Read more

മധ്യകേരളത്തിലെ ലീഗിന്‍റെ കരുത്തുറ്റ നേതാവ്,…

കൊച്ചി: എടയാറിലെ ബിനാനി സിങ്ക് കമ്പനിയിലെ ഒരു സാധാരണ ജീവനക്കാരനിൽനിന്ന് എം.എൽ.എയിലേക്കും മന്ത്രിയിലേക്കുമുള്ള വി.കെ. ഇബ്രാഹിം കുഞ്ഞിന്‍റെ വളർച്ചക്ക് അവിശ്വസനീയമായ വേഗമുണ്ടായിരുന്നു. രാഷ്ട്രീയ കേരളത്തെ കുലുക്കിയ ഒരു

Read more

യു.ഡി.എഫിനെ മുൻനിർത്തി ലീഗ് സ്വപ്നം…

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ഒ​മ്പ​തു​വ​ർ​ഷം കൊ​ണ്ട് ത​ങ്ങ​ളു​ടെ മ​ത​ത്തി​നു​ണ്ടാ​യ ന​ഷ്ടം വെ​ട്ടി​പ്പി​ടി​ക്കാ​ൻ അ​ധി​കാ​ര​ത്തി​ലേ​റി​യേ തീ​രൂ എ​ന്ന് ലീ​ഗ് നേ​താ​ക്ക​ൾ ത​ന്നെ ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്ന്​ എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​

Read more

സീറ്റ് മാറ്റമോ, കൂടുതൽ സീ​റ്റോ…

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും വിജയവും വർധിച്ച വോട്ട് പങ്കാളിത്തവുംവെച്ച് മുന്നണിക്കുള്ളിൽ വി​ലപേശി ​കൂടുതൽ സീറ്റ് ചോദിക്കൽ മുസ്‍ലിം ലീഗിന്റെ പാരമ്പര്യമല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ‘കിട്ടിയ അവസരം

Read more

ഒതുക്കുങ്ങലിൽ അധ്യക്ഷ സ്ഥാനങ്ങൾ ലീഗിന്…

എ.​കെ മെ​ഹ്നാ​സ്,ടി.​ടി. മു​ഹ​മ്മ​ദ് എ​ന്ന ബാ​വ കോ​ട്ട​ക്ക​ൽ: കാ​ൽ​നൂ​റ്റാ​ണ്ടി​ന് ശേ​ഷം കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ ഇ​ല്ലാ​തെ ഒ​തു​ക്കു​ങ്ങ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ മു​സ്‍ലിം ലീ​ഗ് അം​ഗ​ങ്ങ​ൾ അ​ധ്യ​ക്ഷ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Read more