എയ്ഡഡ് കോളജുകളും സ്വകാര്യ സർവകലാശാലയാക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള എയ്ഡഡ്/സ്വാശ്രയ കോളജുകളും സ്വകാര്യ സർവകലാശാലയാക്കാം. ഈ സ്ഥാപനങ്ങളുടെ ഭൂമിയും സൗകര്യങ്ങളും സർക്കാർ നിബന്ധനകൾക്ക് വിധേയമായി സ്വകാര്യ സർവകലാശാലക്കായി ഉപയോഗിക്കുകയോ, അതിന്റെ ഭാഗമാക്കുകയോ ചെയ്യാം.
Read more