Kerala
500 മെഗാവാട്ട് അധിക വൈദ്യുതി അനുവദിക്കണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം
ഡല്‍ഹി: സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തോട് അധിക വൈദ്യുതി അനുവദിക്കണമെന്ന് കേരളം. 500 മെഗാവാട്ട് അധിക വൈദ്യുതി നൽകണമെന്നും നിലവിലുള്ള 150 മെഗാവാട്ട് വിഹിതം അടുത്ത മേയ് വരെ നീട്ടണമെന്നും ആണ് ആവശ്യപ്പെട്ടത്. വൈദ്യുതി മന്ത്രിമാരുടെ…