കോഴിക്കോട് പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാർക്ക്…
കോഴിക്കോട്: പ്രതിയെ പിടികൂടാനെത്തിയ പോലീസുകാർക്ക് വെട്ടേറ്റു. കോഴിക്കോട് കാരശേരിയിലെ പ്രതിയുടെ വീട്ടിൽ വെച്ചാണ് വെട്ടേറ്റത്. വയനാട് എസ്പി യുടെ സ്‌ക്വാഡ് അംഗങ്ങളായ ശാലു,നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്.arrest കാരശേരി
Read more