മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി ഒരു…

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ മുലയൂട്ടുന്നതിനിടെ ശ്വാസനാളത്തിൽ പാൽ കുടുങ്ങി ഒരു വയസുള്ള പെൺകുഞ്ഞ് മരിച്ചു. അസം സ്വദേശികളായ അബ്ദുൽ സലാം-ഹാബിജ കധോൻ ദമ്പതികളുടെ മകളാണ് മരിച്ചത്.

Read more