മലപ്പുറത്ത് ദേശീയപാതയിൽ ലോറിയിടിച്ച് ദമ്പതികൾക്ക്…

വളാഞ്ചേരി: ദേശീയപാത 66ലെ വളാഞ്ചേരി വട്ടപ്പാറയിൽ വയഡക്റ്റ് പാലത്തിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക്‌ ദാരുണാന്ത്യം. കുറ്റിപ്പുറം പേരശ്ശന്നൂർ സ്വദേശി അഫ്സൽ (37), ഭാര്യ സാബിറ എന്നിവരാണ് മരിച്ചത്.

Read more