ജീവൻരക്ഷ പാഠങ്ങൾ പകർന്ന് കൊണ്ടോട്ടി…
കൊണ്ടോട്ടി: വിവിധ ജനകീയ പ്രവർത്തനങ്ങളിൽ മാതൃകയായ കൊണ്ടോട്ടി മസ്ജിദുൽ ഇഹ്സാന്റെ ആഭിമുഖ്യത്തിൽ നടന്ന ജീവൻരക്ഷ പാഠങ്ങളും പരിശീലനവും ശ്രദ്ധേയമായി. അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട
Read more