പ്ര​ണ​യ​വി​വാ​ഹ​ത്തി​നൊ​ടു​വി​ൽ ഫാ​ത്തി​മ​യു​ടെ അ​ന്ത​ക​നാ​യി ഭ​ർ​ത്താ​വ്…

പൊ​ന്നാ​നി: പൊ​ന്നാ​നി മ​ര​ക്ക​ട​വി​ലെ അ​യ​ൽ​വാ​സി​ക​ൾ ഫി​ഷ​ർ​മെ​ൻ ഭ​വ​ന​സ​മു​ച്ച​യ​ത്തി​ലും സ​മീ​പ​വാ​സി​ക​ളാ​യി എ​ത്തി​യ​പ്പോ​ൾ മൊ​ട്ടി​ട്ട​താ​യി​രു​ന്നു ഫാ​ത്തി​മ​യു​ടെ​യും മു​ഹ​മ്മ​ദി​ന്റെ​യും പ്ര​ണ​യം. വീ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പു​ക​ൾ​ക്കി​ട​യി​ലാ​ണ് ഒ​ന്ന​ര വ​ർ​ഷം മു​മ്പ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. സ്നേ​ഹ​ത്തോ​ടെ

Read more