യാ​ത്ര​ക്കാ​രി​ക്ക് വ​യ​റു​വേ​ദ​ന; ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി…

ച​ങ്ങ​രം​കു​ളം: യാ​ത്ര​ക്കി​ടെ വേ​ദ​ന കൊ​ണ്ട് പു​ള​ഞ്ഞ രോ​ഗി​യാ​യ വീ​ട്ട​മ്മ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ജീ​വ​ന​ക്കാ​ർ. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ ച​ങ്ങ​രം​കു​ള​ത്താ​ണ് സം​ഭ​വം. ഗു​രു​വാ​യൂ​രി​ൽ ക്ഷേ​ത്ര​ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ

Read more