ഓപറേഷന് തൂഫാന്; എം.ഡി.എം.എയുമായി ലഹരിക്കടത്ത്…
അമീര്‍ കൊണ്ടോട്ടി: വാടക വീട്ടില്‍ സൂക്ഷിച്ചിരുന്ന എം.ഡി.എം.എ ശേഖരവുമായി കോഴിക്കോട് സ്വദേശിയെ കൊണ്ടോട്ടി പൊലീസ് പിടികൂടി. ഓപറേഷന് തൂഫാന്റെ ഭാഗമായി ഐക്കരപ്പടിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കുറ്റ്യാടി ആശാരിക്കണ്ടി
Read more