Kerala
ബോംബ് നിർമിച്ചത് അങ്കമാലിയിലെ തറവാട്ട് വീട്ടിൽ വെച്ച്, ഉപയോഗിച്ചത് നാടൻ വസ്തുക്കളും വീര്യമേറിയ കരിമരുന്നും
കൊച്ചി: കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിൻ സ്ഫോടനം നടത്തിയത് കൺവെൻഷൻ സെന്ററിന്റെ പുറകിൽ നിന്നെന്ന് പൊലീസിന് മൊഴി നൽകി. ബോംബ് നിർമ്മിച്ചത് അങ്കമാലിയിലെ തറവാട്ട് വീട്ടില് വെച്ച്, സ്ഫോടനം നടന്നു എന്ന് ഉറപ്പിച്ചതോടെ സ്ഥലത്ത് നിന്ന് ബൈക്കിൽ…