രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിൽ;…

കൊച്ചി: കേരളത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം. പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ രാവിലെ 10.41ന് എത്തിയ രാഷ്ട്രപതിയെ

Read more