മതപഠനസ്ഥാപനങ്ങളുടെ പ്രവർത്തനത്തിനും സർക്കാർ അനുമതി…

കൊ​ച്ചി: വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​​പ്ര​കാ​രം സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ സ്കൂ​ളു​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാ​നാ​വൂ​വെ​ന്ന് ഹൈ​കോ​ട​തി. നി​യ​മ​ത്തി​ലെ 18–ാം വ​കു​പ്പ് പ്ര​കാ​രം മ​ത പ​ഠ​നം ന​ട​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളാ​യാ​ലും

Read more

സർക്കാർ ഓഫിസുകൾ അഞ്ച് നാൾ:…

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളു​ടെ പ്ര​വൃ​ത്തി ദി​നം അ​ഞ്ചാ​ക്കു​ന്ന​ത്​ ഭ​ര​ണ​പ​ര​മാ​യ പ​രി​ഷ്കാ​ര​മെ​ന്ന്​ വി​ശേ​ഷി​പ്പി​ക്കു​​​​മ്പോ​ഴും സം​സ്ഥാ​ന​ത്തെ ഫ​യ​ൽ നീ​ക്ക​ത്തി​ന്‍റെ വേ​ഗ​ത​യെ​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കേ​ണ്ട സേ​വ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യെ​യും എ​ങ്ങി​നെ ബാ​ധി​ക്കു​മെ​ന്ന​തിൽ ആ​ശ​ങ്ക​.

Read more

വഖഫ് ബോർഡ്‌ പുനഃ സംഘടിപ്പിച്ചു;…

തിരുവനന്തപുരം: കേന്ദ്ര നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ കാരണം നീണ്ടുപോയ വഖഫ് ബോർഡ് പുനഃ സംഘടന ഒടുവിൽ പൂർത്തിയാക്കി സംസ്ഥാന സർക്കാർ. ഭേദഗതി ചെയ്ത കേന്ദ്ര വഖഫ് നിയമപ്രകാരമാണ്

Read more

കേരളത്തിന്റെ സ്വന്തം അരി; ‘കെ-​റൈ​സ്’…

തി​രു​വ​ന​ന്ത​പു​രം: നെ​ല്ല് സം​ഭ​ര​ണ​ത്തി​ന് സ​ഹ​ക​ര​ണ-​ക​ർ​ഷ​ക കേ​ന്ദ്രീ​കൃ​ത ബ​ദ​ലു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ. പ്രാ​ഥ​മി​ക കാ​ർ​ഷി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ ഉ​പ​യോ​​ഗി​ച്ചു​ള്ള ദ്വി​ത​ല സം​ഭ​ര​ണ മാ​തൃ​ക ന​ട​പ്പാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ

Read more

എസ്.ഐ.ആറിൽ ഒഴിവാക്കപ്പെട്ടവർക്ക് പേര് ചേർക്കാം,…

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടികയിൽ (എസ്.ഐ.ആർ) നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് പേരു ചേർക്കാൻ ഹെൽപ് ഡെസ്കുമായി കേരള സർക്കാർ. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചു. എസ്.ഐ.ആറിൽ 19.32

Read more

സംസ്ഥാനത്ത് പുതിയ തിരിച്ചറിയൽ കാർഡ്;…

തിരുവനന്തപുരം: പൗരത്വഭേതഗതിയുമായി മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാർ ശ്രമങ്ങളെ തടയിടാനെന്ന് ലക്ഷ്യവുമായി സംസ്ഥാനത്തെ പൗരന്മാർക്ക് നേറ്റിവിറ്റി കാർഡ് നൽകുന്നു. നിലവിൽ വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായാണ്

Read more

1162.12 കോടി പിരിച്ചെടുക്കാൻ മോട്ടോർവാഹന…

തിരുവനന്തപുരം: ഇക്കൊല്ലം ഉയർത്തി നിശ്ചയിച്ച നികുതി ലക്ഷ്യം ​പിരിച്ചെടുക്കാൻ മോട്ടോർവാഹന വകുപ്പ്​ നിർദേശം. നടപ്പ്​ സാമ്പത്തികവർഷം (22-23) വരുമാന ലക്ഷ്യം 1162.12 കോടി ആണ്​ ഉയർത്തിയത്​. കഴിഞ്ഞ

Read more

കേരളം വീണ്ടും ഹെലികോപ്ടർ വാടകക്കെടുക്കുന്നു

സംസ്ഥാന സർക്കാരിന്റെ വിവിധ ആവശ്യങ്ങൾക്കായി വീണ്ടും ഹെലികോപ്റ്റർ വാടകക്ക് എടുക്കാൻ മന്ത്രിസഭാ തീരുമാനം. ഹെലികോപ്റ്ററും ക്രൂവും ഒരുമിച്ചാണ് ലീസിന് എടുക്കുക. പുതിയ കമ്പനിയെ കണ്ടെത്താൻ ടെൻഡർ വിളിക്കും.

Read more