ഒന്നുമില്ലായ്മയിലേക്ക് എല്ലാമായൊരാൾ

റി​യാ​സ് ആ​ല​ത്തി​യൂ​ർ കോ​ഴി​ക്കോ​ട്: പ്ര​തി​ഭ​യും ക​ണ്ണീ​രും പ്ര​തീ​ക്ഷ​ക​ളും മാ​റ്റു​ര​ച്ച സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ ക​ർ​ട്ട​ൻ വീ​ഴു​മ്പോ​ൾ, കേ​ര​ള​ത്തി​ന്റെ കാ​യി​ക​ഭൂ​പ​ട​ത്തി​ൽ ഒ​രു ചെ​റി​യ ഗ്രാ​മ​ത്തി​ന്റെ പേ​ര് സു​വ​ർ​ണ​ലി​പി​ക​ളി​ൽ എ​ഴു​ത​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്,

Read more

ഡിസ്കസ് ഫ്രണ്ട്സ്

സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ സ്വർണവും വെങ്കലവും നേടിയത് ഒരേ ക്ലാസിൽ പഠിക്കുന്ന ഉറ്റ ചങ്ങാതിമാർ. മതിലകം സെന്റ് ജോസഫ്സ് എച്ച്.എസ്.എസിലെ എട്ടാം ക്ലാസ്

Read more

സംസ്ഥാന സ്കൂൾ കായികമേള: പാലക്കാട്…

കോഴിക്കോട്: കൗമാരക്കുതിപ്പിന് ട്രാക്കുണർന്നത് മലപ്പുറത്തിന്റെ പൊൻവിളിയോടെയെങ്കിലും കരിമ്പനയുടെ കരുത്തുമായി ഇടക്ക് പാലക്കാട് ഓടിക്കയറി. കളം മുറുകുമ്പോൾ കാര്യങ്ങൾ ഇനിയും മാറിമറിയുമെന്നാണ് ആദ്യ ദിനം നൽകുന്ന സൂചന. 68ാമത്

Read more

സ്വപ്നം കണ്ടു; സ്വർണം നേടി

ആ​റ്റി​ങ്ങ​ലി​ൽ ന​ട​ന്ന ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ജൂ​നി​യ​ർ വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളു​ടെ 100മീ​റ്റ​ർ ഓ​ട്ട മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണം നേ​ടി​യ മൈ​ലം ജി.​വി. രാ​ജ സ്പോ​ർ​ട്സ് സ്കൂ​ളി​ലെ ജി​ൽ​ഷ ജി​നി​ൽ

Read more