ഒന്നുമില്ലായ്മയിലേക്ക് എല്ലാമായൊരാൾ

റി​യാ​സ് ആ​ല​ത്തി​യൂ​ർ കോ​ഴി​ക്കോ​ട്: പ്ര​തി​ഭ​യും ക​ണ്ണീ​രും പ്ര​തീ​ക്ഷ​ക​ളും മാ​റ്റു​ര​ച്ച സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ ക​ർ​ട്ട​ൻ വീ​ഴു​മ്പോ​ൾ, കേ​ര​ള​ത്തി​ന്റെ കാ​യി​ക​ഭൂ​പ​ട​ത്തി​ൽ ഒ​രു ചെ​റി​യ ഗ്രാ​മ​ത്തി​ന്റെ പേ​ര് സു​വ​ർ​ണ​ലി​പി​ക​ളി​ൽ എ​ഴു​ത​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്,

Read more

സംസ്ഥാന സ്‌കൂൾ കായികമേള: തിരുവനന്തപുരം…

കോഴിക്കോട്: ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സമാപിച്ച സംസ്ഥാന സ്‌കൂൾ കായികമേളയിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻമാരായി സ്വർണക്കപ്പ് സ്വന്തമാക്കി. ആകെ 2012.3 പോയിന്റ് നേടിയാണ് തിരുവനന്തപുരം ഈ അഭിമാനാർഹമായ നേട്ടം

Read more

ആവേശം അവസാന ലാപ്പിൽ; കായികമേളക്ക്…

കോഴിക്കോട്: ചാത്തമംഗലം എൻ.ഐ.ടി സിന്തറ്റിക് ട്രാക്കിൽ സംസ്ഥാന സ്കൂള്‍ കായികമേള അത്‌ലറ്റിക്സ് കിരീടപ്പോരിന്റെ ആവേശം അവസാന ലാപ്പിൽ. മേള ഇന്ന് സമാപിക്കവേ മലപ്പുറം കുതിപ്പ് തുടരുകയാണ്. രണ്ടാംസ്ഥാനത്തുള്ള

Read more

‘മെഡലുകൾ സൂക്ഷിക്കാൻ മഴ നനയാത്തൊരു…

പാ​ല​ക്കാ​ട് മു​ണ്ടൂ​രി​ലെ സി​ദ്ധ സു​രേ​ഷി​ന്റെ വീ​ട്, സി​ദ്ധ സു​രേ​ഷി​നെ എം.​കെ. രാ​ഘ​വ​ൻ എം.​പി അ​ഭി​ന​ന്ദി​ക്കു​ന്നു കോ​ഴി​ക്കോ​ട്: മ​ഴ പെ​യ്താ​ല്‍ ചോ​ര്‍ന്നൊ​ലി​ക്കു​ന്ന ഒ​രു ടാ​ര്‍പോ​ളി​ന്റെ കൂ​ര, അ​തി​നു​ള്ളി​ൽ അ​ട​ങ്ങാ​ത്ത

Read more

സംസ്ഥാന സ്കൂൾ കായികമേള: പാലക്കാട്…

കോഴിക്കോട്: കൗമാരക്കുതിപ്പിന് ട്രാക്കുണർന്നത് മലപ്പുറത്തിന്റെ പൊൻവിളിയോടെയെങ്കിലും കരിമ്പനയുടെ കരുത്തുമായി ഇടക്ക് പാലക്കാട് ഓടിക്കയറി. കളം മുറുകുമ്പോൾ കാര്യങ്ങൾ ഇനിയും മാറിമറിയുമെന്നാണ് ആദ്യ ദിനം നൽകുന്ന സൂചന. 68ാമത്

Read more

സംസ്ഥാന സ്കൂൾ കായികമേള: സ്വർണക്കപ്പിനും…

കോഴിക്കോട്: 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി സ്വർണക്കപ്പിനും ദീപശിഖാ പ്രയാണത്തിനും കോഴിക്കോട് ബീച്ചിൽ ആവേശോജ്ജ്വല സ്വീകരണം. പൊതു വിദ്യാഭ്യാസ- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ.

Read more

കായിക കേരളത്തിന്റെ ശ്രദ്ധ ഇനി…

കോഴിക്കോട്: സംസ്ഥാനത്തെ സ്കൂൾ കായികപ്രതിഭകൾ മാറ്റുരക്കുന്ന 68-ാമത് കേരള സ്കൂൾ കായികമേളക്ക് കോഴിക്കോട് വേദിയാകും. ഒക്ടോബർ 25 മുതൽ 31 വരെ നടക്കുന്ന കായികമാമാങ്കത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.

Read more