കാടിന് കാവലാളാകുവാൻ മലയാളത്തിന്റെ പ്രിയ…
തിരുവനന്തപുരം: വനം വകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാരായി ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരനെയും കുഞ്ചാക്കോ ബോബനെയും ഔദ്യോഗികമായി നിയമിച്ച് സർക്കാർ ഉത്തരവ് ഇറങ്ങി. വനം- വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾ
Read more