പക്ഷിപ്പനി: വീണ്ടും കൂട്ടക്കുരുതിയിലേക്ക്…

ആലപ്പുഴ: ഇടവേളക്കു ശേഷം ജില്ലയിൽ വീണ്ടും പക്ഷിപ്പനിബാധ സ്ഥിരീകരിച്ചതോടെ കർഷകരിലും പൊതുജനങ്ങളിലും ആശങ്ക പടരുന്നു. ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇറച്ചി, മുട്ട വ്യാപാരം ലക്ഷ്യമിട്ട് കർഷകർ വൻതോതിൽ താറാവുകളെയും

Read more

മെഡിസെപ് പ്രീമിയം; മിനിമം പെൻഷൻകാർക്കും…

പാലക്കാട്: മെഡിസെപ് രണ്ടാം ഘട്ടത്തിൽ പ്രീമിയം തുക വർധിപ്പിച്ചു. 2026-2027ലെ ആദ്യ പോളിസി പീരിയഡിലേക്കാണ് വാർഷിക പ്രീമിയം 8237 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയുമായി വർധിപ്പിച്ചത്.

Read more

മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​റി​ന് കു​ന്ന​ക്കാ​വ്…

മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ച്ച കു​ന്ന​ക്കാ​വ് ഹി​ൽ​ടോ​പ് പ​ബ്ലി​ക് സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും മാ​ധ്യ​മ​ത്തി​ന്റെ ഉ​പ​ഹാ​ര​വു​മാ​യി സ്കൂ​ൾ അ​ധി​കൃ​ത​ർക്കൊ​പ്പം കു​ന്ന​ക്കാ​വ്: സ​മൂ​ഹ​ത്തി​ൽ മാ​ര​ക

Read more

ഒതുക്കുങ്ങലിൽ ഒതുങ്ങാതെ കോൺഗ്രസ്; ജി​ല്ല…

കോ​ട്ട​ക്ക​ൽ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​തു​ക്കു​ങ്ങ​ലി​ൽ ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ട കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ട്. മു​സ്‍ലിം ലീ​ഗു​മാ​യി ഒ​രു​ത​ര​ത്തി​ലും മു​ന്നോ​ട്ട് പോ​കാ​നി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് മ​ണ്ഡ​ലം ക​മ്മി​റ്റി. മ​ണ്ഡ​ലം കോ​​ൺ​ഗ്ര​സ്

Read more

പ്രകൃതിവിരുദ്ധ പീഡനം: പ്രതി പിടിയിൽ

മു​ഹ​മ്മ​ദ് ഷാ​ഫി വ​ളാ​ഞ്ചേ​രി: മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള 23കാ​ര​നാ​യ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ പ്ര​തി​യെ വ​ളാ​ഞ്ചേ​രി പൊ​ലീ​സ് പി​ടി​കൂ​ടി. ആ​ത​വ​നാ​ട് കാ​ട്ടി​ല​ങ്ങാ​ടി മു​ഹ​മ്മ​ദ് ഷാ​ഫി​യെ​യാ​ണ്

Read more

ഡോക്ടർമാരുടെ തസ്തിക സൃഷ്ടിച്ചപ്പോൾ ജില്ലക്ക്…

പ്രതീകാത്മക ചിത്രം മ​ഞ്ചേ​രി: സം​സ്ഥാ​ന​ത്ത് ഡോ​ക്ട​ർ​മാ​രു​ടെ ത​സ്തി​ക സൃ​ഷ്ടി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​പ്പോ​ൾ ജി​ല്ല​ക്ക് ല​ഭി​ച്ച​ത് നാ​​ലെ​ണ്ണം മാ​ത്രം. കൂ​ടു​ത​ൽ രോ​ഗി​ക​ൾ എ​ത്തു​ന്ന മ​ഞ്ചേ​രി​യി​ൽ ഒ​രു ഡോ​ക്ട​ർ​മാ​രെ പോ​ലും നി​യ​മി​ച്ചി​ല്ല.

Read more