ടി20 ലോകകപ്പ്: ബഹിഷ്കരണ ഭീഷണിക്ക്…

ലാഹോർ: ഇന്ത്യയും ശ്രീലങ്കയും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന ട്വന്‍റി20 ലോകകപ്പ് ബഹിഷ്കരിക്കുമെന്ന ഭീഷണികൾക്കിടയിലും, പാകിസ്താൻ ക്രിക്കറ്റ് ടീം കൊളംബോയിലേക്ക് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിന്

Read more

സംസ്ഥാന ബജറ്റ് ഇന്ന്; ജനപ്രിയ…

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യാഴാഴ്ച അവതരിപ്പിക്കും. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്തുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ

Read more

‘ലോജിക്കല്‍ ഡിസ്‌ക്രിപെന്‍സിയുടെ പേരില്‍ ജനങ്ങളെ…

തിരുവനന്തപുരം: എസ്.ഐ.ആർ ഹിയറിങ്ങിന് ഹാജരാകാന്‍ 18 ലക്ഷം പേര്‍ക്ക് അയച്ച അയച്ച നോട്ടീസ് പിന്‍വലിക്കണമെന്നും തെറ്റുകള്‍ തിരുത്താന്‍ ബി.എല്‍.ഒമാര്‍ വീട്ടിലെത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഫോം

Read more

സോണിയ ഗാന്ധി മാതൃതുല്യ, ശിവൻകുട്ടി…

തിരുവനന്തപുരം: സോണിയ ഗാന്ധി ശബരിമലയിലെ സ്വർണം മോഷ്ടിച്ചെന്ന വി.എസ്. ശിവൻകുട്ടിയുടെ പരാമർശത്തിന് ചുട്ട മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സോണിയ ഗാന്ധി മാതൃതുല്യയാണെന്നും അവർക്കെതിരായ മന്ത്രി

Read more

മകരവിളക്ക് ദിനത്തിലെ​​ ഷൂട്ടിങ്; സന്നിധാനത്ത്​…

പത്തനംതിട്ട: മകരവിളക്ക് ദിനത്തിൽ സന്നിധാനത്ത് ഷൂട്ടിങ് നടന്നിട്ടില്ലെന്ന്​ ​​ദേവസ്വം വിജിലൻസിന്‍റെ അന്വേഷണ റിപ്പോർട്ട്​. അതേസമയം, മകരവിളക്ക് ദിനത്തിലുൾപ്പെടെ പമ്പയിൽ സിനിമ ചിത്രീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഒരാഴ്ചയിലേറെ പമ്പയിൽ

Read more

പൊന്നാനി പുതിയ സിവിൽ സ്റ്റേഷൻ…

പൊ​ന്നാ​നി പു​തി​യ സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ടം നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ എ​ത്തി​യ​പ്പോ​ൾ പൊ​ന്നാ​നി: പൊ​ന്നാ​നി പു​തി​യ സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ടം അ​ടു​ത്ത ജ​നു​വ​രി​യി​ൽ

Read more

എ​ട്ട്​ ദി​വ​സ​ത്തെ ആ​യു​സ്​ മാ​ത്രം;…

തി​രു​വ​ന​ന്ത​പു​രം: സ​മു​ദാ​യ ശാ​ക്തീ​ക​ര​ണ​ത്തി​ന്റെ പു​തി​യ അ​ധ്യാ​യ​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ച എ​ൻ.​എ​സ്.​എ​സ്-​എ​സ്.​എ​ൻ.​ഡി.​പി സ​ഖ്യ​നീ​ക്കം പ്രാ​യോ​ഗി​ക​ത​യു​ടെ ക​ട​മ്പ​ക​ളി​ൽ ത​ട്ടി നി​ലം​പൊ​ത്തി​യ​തി​ന് പി​ന്നി​ൽ പൊ​തു​മി​നി​മം പ​രി​പാ​ടി​യി​ല്ലാ​ത്ത​ത്​ മു​ത​ൽ രാ​ഷ്ട്രീ​യ നി​ല​പാ​ടി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ൾ വ​​രെ.

Read more

എഴുത്തുകാർ നിലപാടുള്ളവരാവണം -സന്തോഷ് ഏച്ചിക്കാനം

സന്തോഷ് ഏച്ചിക്കാനം കോ​ഴി​ക്കോ​ട്: സാ​മൂ​ഹി​ക ചു​റ്റു​പാ​ടു​ക​ളോ​ട് നീ​തി​പൂ​ർ​വ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​വ​രാ​ക​ണം എ​ഴു​ത്തു​കാ​രെ​ന്ന് സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​നം. ത​നി​മ ക​ലാ​സാ​ഹി​ത്യ​വേ​ദി സം​സ്ഥാ​ന ക​മ്മി​റ്റി​യും ജി.​ഐ.​ഒ കേ​ര​ള​യും സം​യു​ക്ത​മാ​യി കോ​ഴി​ക്കോ​ട്ട് സം​ഘ​ടി​പ്പി​ച്ച

Read more

12 വർഷത്തെ വിദഗ്ധ ചികിത്സ,…

ഫോർമുല വൺ (എഫ് വൺ) ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ ആരോഗ്യനിലയിൽ പുരോഗതി. 2013ൽ നടന്ന സ്കീയിംഗ് അപകടത്തിന് ശേഷം ദീർഘകാലമായി കിടപ്പിലായിരുന്ന ഷൂമാക്കർക്ക്, വീൽച്ചെയറിൽ ഇരിക്കാവുന്ന നിലയിലേക്ക്

Read more

നിയമസഭ തെരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കേണ്ട;…

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ നിലവിലെ എം.പിമാർ മത്സരിക്കേണ്ടെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയിൽ അഭിപ്രായം. തെരഞ്ഞെടുപ്പ് സമിതിയിൽ പ​​ങ്കെടുത്ത ഭൂരിഭാഗം പേരും ഈ അഭിപ്രായം ശരിവെച്ചിട്ടുണ്ട്. അതേസമയം, ഇക്കാര്യത്തിൽ

Read more