‘പുതിയ മുസ്‌ലിം വോട്ടർമാരെ പട്ടികയിൽനിന്ന്…
മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടരികെ എത്തിനിൽക്കെ വിവാദമായി പഞ്ചായത്തിന്റെ പ്രമേയം. പുതിയ മുസ്്ലിം വോട്ടർമാരെ വോട്ടർപട്ടികയിൽനിന്നു വെട്ടണമെന്ന് പ്രമേയം പാസാക്കിയിരിക്കുകയാണ് കൊൽഹാപൂർ ജില്ലയിൽ ശിംഗനാപ്പൂർ പഞ്ചായത്ത്
Read more