വൈദ്യുതി മുടക്കം; ചോക്കാട് കുടുംബാരോഗ്യ…
കാളികാവ്: ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളും ചികിത്സയും തകരാറിലായി. വൈദ്യുതി ഇല്ലാതായതോടെ ഇ-ഹെൽത്ത് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ആശുപത്രി ചികിത്സ സംവിധാനങ്ങൾ ഉൾപ്പെടെ പ്രവർത്തന രഹിതമായി. കുത്തിവെപ്പ് നടപടികൾ
Read more