മെക് 7 പ്രവർത്തനം സംബന്ധിച്ച…

  മെക് 7 പ്രവർത്തനം സംബന്ധിച്ച സംശയങ്ങളിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സംവിധാനം ഹൈജാക്ക് ചെയ്തെന്ന ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിക്കുന്നു.

Read more

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന്…

  തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. യുട്യൂബ് ചാനൽവഴിയാണ് ചോദ്യപേപ്പർ പ്രചരിക്കുന്നത്. ചോദ്യപേപ്പർ സംസ്ഥാനത്തിന് പുറത്താണ് അച്ചടിക്കുന്നത്. ഇപ്പോഴുണ്ടായത് ഗുരുതര പ്രശ്നമാണെന്നും

Read more

2019 ലെ പ്രളയം മുതല്‍…

  രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട് കേന്ദ്രം അയച്ച കത്തിന്റെ പകര്‍പ്പ് പുറത്ത്. ഒക്ടോബര്‍ 22നാണ് കത്ത് ലഭിച്ചത്. എയര്‍ലിഫ്റ്റിന് ചെലവായ തുക തിരിച്ചടക്കണമെന്നാണ് പ്രതിരോധ മന്ത്രാലയം നിര്‍ദേശിച്ചത്.

Read more

സ്ത്രീ മരിച്ച സംഭവം; നടൻ…

  ഹൈദരാബാദ്: നടൻ അല്ലു അർജുൻ അറസ്റ്റിൽ. ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. ജൂബിലി ഹില്‍സിലെ നടന്റെ വസതിയിൽ എത്തിയായിരുന്നു

Read more

വിദ്വേഷ പരാമർശം; ജസ്റ്റിസ് എസ്.കെ.യാദവിനെതിരെ…

  ഡല്‍ഹി: വിദ്വേഷ പരാമർശം നടത്തിയ ജസ്റ്റിസ് എസ്.കെ യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് നോട്ടീസ് . ഇൻഡ്യ സഖ്യം എംപിമാരാണ് രാജ്യസഭാ സെക്രട്ടറി ജനറലിന് നോട്ടീസ് നൽകിയത്.

Read more

‘ജഡ്ജിമാർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുത്, സന്യാസിയെപ്പോലെ…

  ന്യൂഡൽഹി: ജഡ്ജിമാര്‍ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും വിധിന്യായങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്നും സുപ്രിംകോടതി പറഞ്ഞു. ജഡ്ജിമാര്‍ സന്യാസിയെപ്പോലെ ജീവിക്കണമെന്നും കുതിരയെപ്പോലെ ജോലി ചെയ്യണമെന്നും കോടതി അഭിപ്രായപ്പെട്ടു.

Read more

‘ഒരു മിന്നായം പോലെയേ കണ്ടുള്ളൂ,…

  പാലക്കാട്: മണ്ണാർക്കാട് ഭാഗത്ത് നിന്ന് വന്ന ലോറി അമിത വേ​ഗതയിലായിരുന്നെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വിദ്യാർഥി അജിന ഷെറിൻ. കുഴിയിലേക്ക് വീണതുകൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്നും അജിന

Read more

പാലക്കാട് തച്ചമ്പാറയിൽ ലോറി മറിഞ്ഞ്…

  പാലക്കാട്: തച്ചമ്പാറയിൽ ലോറി മറിഞ്ഞ് മൂന്ന് കുട്ടികൾ മരിച്ചു. രണ്ട് ലോറികൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇതിൽ ഒരു ലോറി കുട്ടികളുടെ മേലേക്ക് മറിയുകയായിരുന്നു. കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ

Read more

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’…

  ന്യൂഡൽഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിന്റെ കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരട്

Read more

മുണ്ടക്കൈ ദുരന്തം; എസ്‍ഡിആർഎഫ് തുക…

  കൊച്ചി: എസ്‍ഡിആർഎഫ് തുക വിനിയോഗം സംബന്ധിച്ച് വിശദമായ കണക്ക് കോടതിയിൽ ഹാജരാക്കി സംസ്ഥാന സർക്കാർ. കണക്കുകൾ വിശദമായി പരിശോധിച്ച് കോടതി കുറച്ചുകൂടി വ്യക്തത വരുത്താൻ സംസ്ഥാനത്തിന്

Read more