ദീപാവലി ദിനത്തില്‍ ഉള്ളി ബോംബ്…
ഏലൂര്‍: ആന്ധ്രാപ്രദേശിലെ ഏലൂർ ജില്ലയിൽ ദീപാവലി ദിനത്തിൽ സ്‌കൂട്ടറിൽ കൊണ്ടുപോവുകയായിരുന്ന പടക്കങ്ങൾ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. സ്‌കൂട്ടർ ഓടിച്ചിരുന്നയാൾക്കും മറ്റ് അഞ്ച് പേർക്കും സ്‌ഫോടനത്തിൽ പരിക്കേറ്റു.
Read more