‘സമ്മർദം താങ്ങാനാവുന്നില്ല’: ഫേസ്ബുക്ക് ഉപേക്ഷിച്ച്…

കോഴിക്കോട്: സമ്മർദം താങ്ങാനാവാതെ ഫേസ്ബുക്ക് ഉപേക്ഷിച്ച് സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി നൽകിയ ബം​ഗാളി നടി. കുറച്ചുദിവസത്തേക്ക് ഫേസ്ബുക്ക് ഉപേക്ഷിക്കുന്നുവെന്നും തന്നെ ആരും ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും നടി അഭ്യർഥിച്ചു.

Read more

ഇന്ന് വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത…

  മലപ്പുറത്ത് ഇന്ന് വിവാഹം നടക്കാനിരിക്കെ വരൻ ആത്മഹത്യ ചെയ്തു. മലപ്പുറം കരിപ്പൂർ കുമ്മണിപ്പറമ്പ്‌ സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

Read more

മുന്നോട്ട് കുതിച്ച് സ്വർണവില; ഇന്നത്തെ…

  സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ന് 160 രൂപ വര്‍ധിച്ച് 53,720 രൂപയിലേക്കാണ് സ്വര്‍ണവില

Read more

‘അമ്മ’യില്‍ ഭിന്നത; ടൊവിനോ, വിനു…

  കൊച്ചി: ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ‘അമ്മ’ പിരിച്ചുവിട്ടെങ്കിലും സംഘടനയില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു. സംഘടനയിലെ മറ്റു ഭാരവാഹികളുടെയും അംഗങ്ങളുടെയും കൂട്ടായ തീരുമാനമല്ല രാജിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Read more

പിതാവ് താക്കോൽ നൽകിയില്ല; മലപ്പുറത്ത്…

പിതാവ് കാറിന്റെ താക്കോൽ നൽകാത്തതിനാൽ മകൻ കാർ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. നീറ്റാണിമ്മൽ സ്വദേശി ഡാനിഷ് മിൻഹാജിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിന്

Read more

സൗദി കിഴക്കൻ പ്രവിശ്യയിൽ മരുഭൂമിയിൽ…

സൗദിയിൽ മരുഭൂമിയിൽ ഒറ്റപ്പെട്ടുപോകുന്ന സംഭവം തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം റുബുൽഖാലി പ്രദേശത്ത് ഒറ്റപ്പെട്ടുപോയ ഇന്ത്യകാരനെയും സ്വദേശി പൗരനെയും പൊലീസ് എത്തി രക്ഷപ്പെടുത്തി. വാഹനം കേടായതിനെ തുടർന്നാണ് ഇരുവരും

Read more

അന്വേഷണത്തിന് നാല് വനിതാ IPS…

കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകളുടെ വെളിപ്പെടുത്തലുകളും പരാതികളും അന്വേഷിക്കാൻ നാല് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് മേഖല തിരിച്ച് ചുമതല. വെളിപ്പെടുത്തലുകൾ നടത്തിയ എല്ലാവരുടെയും മൊഴികൾ വിശദമായി രേഖപ്പെടുത്താനും

Read more

സഹ സംവിധായകൻ അനിൽ സേവ്യർ…

എറണാകുളം: ശിൽപ്പിയും സഹസംവിധായകനുമായ അനിൽ സേവ്യർ അന്തരിച്ചു. 39 വയസായിരുന്നു. ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് സിനിമകളുടെ സഹസംവിധായകനാണ്. ഫുട്ബോൾ കളിക്കിടയിലുണ്ടായ

Read more

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി…

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച ജീവനക്കാരൻ അറസ്റ്റിൽ. ആറാട്ടുപുഴ സ്വദേശി സുനിലാലി(45) നെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. എൻ എച്ച്

Read more

പഞ്ചായത്തിൽ പരാതി നൽകിയിട്ടും ഫലമില്ല;…

മേലാപറമ്പ്: കിഴുപറമ്പ് പതിമൂന്നാം വാർഡിലെ സ്വകാര്യ മാലിന്യ പ്ലാന്റിൽ നിന്നും ദുർഗന്ധം വമിക്കുന്നത് തുടരുന്നു. ലൈസൻസ് അവസാനിക്കുന്ന പക്ഷം പുതുക്കി നൽകരുതെന്ന് 37ഓളം പ്രദേശവാസികൾ പഞ്ചായത്തിൽ രേഖാമൂലം

Read more