Kerala
കളമശ്ശേരി സ്‌ഫോടനം തീവ്രവാദമെന്ന് എഫ്‌ഐആർ; മാർട്ടിനെതിരെ യുഎപിഎ ചുമത്തി
കൊച്ചി: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ നടന്ന സ്‌ഫോടനം തീവ്രവാദമെന്ന് എഫ്‌ഐആർ. പ്രതി ഡൊമിനിക് മാർട്ടിനെതിരെ യുഎപിഎ ചുമത്തി. നടന്നത് രണ്ട് സ്‌ഫോടനമെന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ 9.45ന് ആണ് ആദ്യ സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോർട്ട്. പത്ത് സെക്കൻഡിന്…