നെടുവ സി.എച്ച്.സിയിലെ അപകട ഭീഷണിയായ…
പരപ്പനങ്ങാടി: ഏതു സമയവും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്ന നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ വാട്ടർ ടാങ്ക് കെട്ടിടം പൊളിച്ചുനീക്കി. ദ്രവിച്ചുനിന്ന ഈ കോൺക്രീറ്റ് കെട്ടിടത്തെകുറിച്ച് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
Read more