തിരുവനന്തപുരത്ത് അരുംകൊല: 16 കാരനെ…
തിരുവന്തപുരം: തിരുവനന്തപുരത്ത് 16കാരനെ കൊന്ന് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ശ്രീകാര്യം, പാങ്ങപ്പാറ സ്വദേശി അഭിരാം ആണ് കൊല്ലപ്പെട്ടത്. പരുത്തിപ്പാറ എൻ.എസ്.എസ് ഹയർസെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയാണ്.
Read more