പിണറായി സർക്കാർ വിദേശയാത്രക്ക് ചെലവിട്ടത്…
തിരുവനന്തപുരം: കഴിഞ്ഞ രണ്ട് എൽ.ഡി.എഫ് സർക്കാറുകളുടെ കാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ യാത്രകൾക്കായി 22,7,46058 രൂപ (22.7 കോടി) ചെലവിട്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു.
Read more