‘ഇതിൽ എന്താണ് പൂഴ്ത്താൻ ഉള്ളത്?’…
തിരുവനന്തപുരം: സുകുമാരക്കുറുപ്പ് ബ്രൂണയിൽ ഉണ്ട് എന്ന വാർത്തകൾ അഭ്യൂഹം മാത്രമാണെന്നും എഡിജിപി ക്രൈം ബ്രാഞ്ച് വെങ്കിടേഷിനോട് ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
Read more