ജ​നാ​ധി​പ​ത്യം ജ്വ​ലി​ക്ക​ട്ടെ; കേരളം ഇന്ന്…

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വി​ദൂ​ര ബൂ​ത്തു​ക​ളി​ലൊ​ന്നാ​യ തേ​ര ഉ​ന്ന​തി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ളി​ങ് സാ​മ​ഗ്രി​ക​ളു​മാ​യി ബ്ലാ​വ​ന ക​ട​ത്ത് ക​ട​ക്കു​ന്നു തി​രു​വ​ന​ന്ത​പു​രം: ക​ത്തി​പ്പ​ട​ർ​ന്ന ​​പ്ര​ചാ​ര​ണ ദി​ന​ങ്ങ​ൾ​ക്കും

Read more

പെ​രും​പോ​രാ​ട്ട പേ​രാ​മ്പ്ര; അ​നൗ​ൺ​സ്മെ​ന്റ് വി​വാ​ദ​ത്തി​ന്…

പേ​രാ​മ്പ്ര: എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​റും സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ ടി.​പി. രാ​മ​കൃ​ഷ്ണ​ന്റെ സി​റ്റി​ങ് സീ​റ്റി​ൽ യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ഫാ​ത്തി​മ ത​ഹ്‍ലി​യ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി

Read more

നല്ല വോട്ട് ചീത്ത വോട്ട്…

മങ്കട: എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ളവരുടെ വോട്ട് സ്വീകരിക്കുമെന്ന് മങ്കടയിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി കുന്നത്ത് മുഹമ്മദ്. എൽ.ഡി.എഫിന്റെയും ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളിൽനിന്ന് നല്ല പ്രതീക്ഷയാണ്

Read more

എൽ.ഡി.എഫ് സ്ഥാനാർഥി പട്ടിക പൂർത്തിയായി;…

താനൂർ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ താനൂർ ഉൾപ്പെടെയുള്ള മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ സ്ഥാനാർഥി പട്ടിക പൂർത്തിയായി. താനൂരിൽ പ്രവാസി വ്യവസായി ടി. മുഹമ്മദ്

Read more