‘കുഞ്ഞിനെ കൊന്നത് ഉൾവിളി തോന്നിയതുകൊണ്ട്’;…
തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ വിചിത്ര മൊഴിയുമായി അമ്മാവന്‍ ഹരികുമാര്‍. കുഞ്ഞിനെ കൊന്നത് ഉള്‍വിളി കൊണ്ടെന്നാണ് ഹരികുമാര്‍ പറയുന്നത്. കൊല്ലണമെന്ന് തോന്നിയപ്പോള്‍ കൊന്നെന്നും
Read more