കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ്…

കണ്ണൂർ: കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥി മരിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. കണ്ണൂർ വളക്കൈയിലാണ് അപകടം. വളക്കൈ വിയറ്റ്നാം റോഡിൽ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.tragic

Read more

പാലയൂർ പള്ളി ക്രിസ്മസ് ആഘോഷം…

തൃശൂർ: പാലയൂർ സെന്റ് തോമസ് പള്ളിയിൽ ക്രിസ്മസ് ആഘോഷം മുടക്കിയെന്ന് ആരോപണം നേരിട്ട എസ്‍ഐയ്‌ക്കെതിരെ നടപടി പേരിനു മാത്രം. ചാവക്കാട് എസ്‌ഐ വിജിത്തിനെ തൃശൂർ പേരാമംഗലത്തെ വീടനടുത്തുള്ള

Read more

മുണ്ടക്കൈ ടൗൺഷിപ്പ് വരുന്നത് എൽസ്റ്റോൺ-നെടുമ്പാല…

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം അതിവേഗത്തിൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനരധിവാസം ഒറ്റഘട്ടമായി നടപ്പാക്കും. എൽസ്റ്റോൺ എസ്റ്റേറ്റിന്റെ 58 ഹെക്ടറിലും നെടുമ്പാലയിലെ 48.96 ഹെക്ടറിലുമായി

Read more

സനാതന ധർമത്തെ ചൊല്ലി വിവാദം;…

തിരുവനന്തപുരം: ശ്രീനാരയണ ഗുരുവിനെ സനാതനധർമ്മത്തിന്റെ ചട്ടകൂട്ടിലാക്കുന്നത് അദ്ദേഹത്തോട് ചെയ്യുന്ന അവഹേളനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സനാതന ഹിന്ദുത്വം എന്നതിലൂടെ രാജാധിപത്യ ഹിന്ദുത്വമാണ് ലക്ഷ്യം വെക്കുന്നത്. പശുവിനും ,

Read more

ആംബുലൻസിന് തടസം സൃഷ്‌ടിച്ച ബൈക്കുകാരന്റെ…

വയനാട്: ആംബുലൻസിന് മാർഗതടസം സൃഷ്‌ടിച്ചതിൽ സ്‌കൂട്ടർ ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു. അടിവാരം മുതൽ കാരന്തൂർ വരെ തടസമുണ്ടാക്കിയതിൽ കോഴിക്കോട് ചെലവൂർ സ്വദേശി സി കെ ജഫ്‌നാസിന്റെ

Read more

‘മനുവാദി’ മോദി സർക്കാരിന് കീഴിൽ…

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദലിതർക്കും ആദിവാസികൾക്കുമെതിരായ അതിക്രമങ്ങളിൽ നരേന്ദ്ര മോദി സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മനുവാദികളായ മോദി സർക്കാരിന് കീഴിൽ ദലിതരും

Read more

കുന്നംകുളത്തെ വീട്ടമ്മയുടെ കൊലപാതകം; തെളിവെടുപ്പിനിടെ…

തൃശൂർ: വീട്ടമ്മയെ കഴുത്തിന് വെട്ടി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ സംഘർഷം. ആർത്താറ്റ് സ്വദേശിനി സിന്ദുവാണ് മരിച്ചത്. സംഭവത്തിൽ സഹോദരിയുടെ ഭർത്താവ് കണ്ണൻ അറസ്റ്റിലായിരുന്നു.

Read more

എട്ട് വയസുകാരിയോട് ലൈംഗികാതിക്രമം; 55കാരന്…

ഇടുക്കി: എട്ട് വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ 55 കാരന് 15 വർഷം കഠിന തടവും ഒരു ലക്ഷത്തി എഴുപത്താറായിരം രൂപ പിഴയും ശിക്ഷ. കുമിളി ചെങ്കര

Read more

കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരുടെ വേതനം…

തിരുവനന്തപുരം: കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരുടെ വേതനം വർധിപ്പിച്ചു. 5000 രൂപ കൂട്ടി 20000 രൂപയാക്കിയാതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. 15000

Read more

ഒന്നാകാൻ ഹോണ്ടയും നിസാനും, അതിശയിപ്പിച്ച്…

ഇന്ത്യൻ വാഹന വിപണിയിൽ ഒരുപാട് വിപ്ലവങ്ങൾക്ക് സാക്ഷ്യം വഹിച്ച വർഷമാണ് കടന്നുപോകുന്നത്. നിരവധി പുതിയ വാഹനങ്ങൾ വിപണിയിലിറങ്ങി. മെച്ചപ്പെട്ട സുരക്ഷയും സൗകര്യങ്ങളുമെല്ലാം ചെറുവാഹനങ്ങളിൽ പോലും ലഭ്യമാകുന്നു. ഇലക്ട്രിക്

Read more