എം.എം ലോറൻസിന്റെ അന്ത്യയാത്രയിൽ നാടകീയത;…
എം.എം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുന്ന എറണാകുളം ടൗൺഹാളിൽ സംഘർഷം. പൊതുദർശനഹാളിൽ മകൾ ആശ മൃതദേഹത്തിനരികെയിരുന്ന് പൊട്ടിക്കരഞ്ഞു.
Read more