‘നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ ബി.ജെ.പിയെ…

അഹമ്മദാബദ്: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അയോധ്യയിൽ പരാജയപ്പെടുത്തിയതുപോലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലും ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.Rahul Gandhi ഗുജറാത്തിലെ അഹമ്മദാബാദിൽ

Read more

തിരുവമ്പാടി കെ.എസ്.ഇ.ബി ഓഫീസ് ആക്രമണം;…

  കോഴിക്കോട്: തിരുവമ്പാടി കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് അക്രമിച്ചവരുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ കെ.എസ്.ഇ.ബി ചെയർമാന്‍റെ ഉത്തരവ്. അജ്മൽ, ഷഹദാദ് എന്നിവരുടെ വീട്ടിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്.

Read more

സൈഡ് നല്‍കിയില്ല; സ്വകാര്യ ബസിന്…

  മലപ്പുറം: കൊണ്ടോട്ടി പുളിക്കലിൽ സ്വകാര്യ ബസിന് മുന്നിൽ വടിവാൾ വീശി ഓട്ടോറിക്ഷ ഡ്രൈവർ .സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ബസ് ഹോണ്‍ മുഴക്കിയതോടെയാണ് ആക്രമണശ്രമമുണ്ടായത്. ഏതാനും രണ്ടുകിലോമീറ്ററോളം

Read more

കരിപ്പൂര്‍ കേന്ദ്രീകരിച്ച് ഹൈബ്രിഡ് കഞ്ചാവ്…

  കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച് വി​ദേ​ശ​ത്തേ​ക്ക് വീ​ര്യം​കൂ​ടി​യ ‘താ​യ് ഗോ​ള്‍ഡ്’ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന രാ​ജ്യാ​ന്ത​ര സം​ഘ​ത്തി​ലെ ഒ​രാ​ള്‍കൂ​ടി പി​ടി​യി​ല്‍. മ​ല​പ്പു​റം വേ​ങ്ങ​ര കു​റ്റൂ​ര്‍ സ്വ​ദേ​ശി കി​ഴ​ക്കേ​പ്പു​റ​ത്ത്

Read more

‘അഹങ്കാരം കൂടുമ്പോൾ കളി കയ്യിൽനിന്നു…

  ന്യൂഡൽഹി: ടി20 ലോകകപ്പ് വിജയത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ സംവാദത്തിൽ ഇന്ത്യൻ താരം വിരാട് കോഹ്‌ലി പറഞ്ഞ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. അഹങ്കാരത്തെ കുറിച്ചുള്ള

Read more

കുതിച്ചുയര്‍ന്ന് പൊന്ന്; സ്വര്‍ണവില ഈ…

  സംസ്ഥാനത്തെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സ്വര്‍ണം പവന് 520 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ

Read more

ജോലിഭാരം താങ്ങാനായില്ല; റോബോട്ട് ‘ആത്മഹത്യ’…

  സോൾ: ജോലി ഭാരവും മാനസിക സമ്മർദ്ദവും മൂലം മനുഷ്യർ ആത്മഹത്യ ചെയ്യുന്ന വാർത്ത അപൂർവ്വമല്ല. എന്നാൽ വളരെ വിചിത്രമായ വാർത്തയാണ് ദക്ഷിണ കൊറിയയിൽ നിന്ന് വരുന്നത്.

Read more

‘മഴയാണ് 2014-ന് ശേഷം ഉദ്ഘാടനം…

കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി നടൻ പ്രകാശ് രാജ്. 2014-ന് ശേഷം ഉദ്ഘാടനം ചെയ്യുകയോ പണികഴിപ്പിക്കുകയോ ചെയ്ത പാലം, കെട്ടിടങ്ങൾ, വിമാനത്താവളങ്ങൾ, ആശുപത്രികൾ തുടങ്ങിയവയുടെ അടുത്തേയ്ക്കൊന്നും പോകരുതെന്ന് പ്രകാശ് രാജ്

Read more

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക…

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുള്ള കോഴിക്കോട് പയ്യോളി സ്വദേശിയായ 14കാരനാണ് രോഗം സ്ഥിരീകരിച്ചത്.Amoebic encephalitis കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ

Read more

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ യു.എ.ഇയിൽ…

ദുബൈ : യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യു.എൻ.എ) യു.എ.ഇയിൽ പ്രവർത്തനം ആരംഭിച്ചു. അബൂദബിയിൽ നടന്ന ആദ്യയോഗത്തിൽ കാർത്തിക കുറുപ്പിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. അഖിൽ സാജുവാണ് ജനറൽ സെക്രട്ടറി.

Read more