Sunday, 29 November 2026
The Journal Unfolding The Truth
Latest

Tag: the Journal

Hyperlocal

നവകേരളസദസ്സ്; വിളംബര ജാഥ നടത്തി കിഴുപറമ്പ പഞ്ചായത്ത് സംഘാടക സമിതി.

നവകേരള സദസ്സിനോടാനുബന്ധിച് കിഴുപറമ്പ പഞ്ചായത്ത് സംഘാടക സമിതി വിളംബര ജാഥ നടത്തി. താളമേള അകമ്പടിയോടു കൂടി കുനിയിൽ പെരുംകടവ് പാലം മുതൽ ന്യൂബസാർ വരെ നടന്നു. ചെയർമാൻ M ഷൈജു , വില്ലേജ് ഓഫീസർ അബ്ബാസ് വൈസ് ചെയർമാമാരായ…

Hyperlocal

കേരളത്തിൽ ജാതി സെൻസസ് നടപ്പാക്കുക; വെൽഫെയർ പാർട്ടി എക്കാപറമ്പ് യൂണിറ്റ്.

  ജാതി സെൻസസ് നടപ്പാക്കാൻ ദേശീയ ഗവൺമെൻറ് സംസ്ഥാനങ്ങൾക്ക് നൽകിയ അധികാരങ്ങൾ ഉപയോഗപ്പെടുത്തി കേരള ഗവൺമെൻറ് അടിയന്തിരമായി ജാതി സെൻസസ് നടപ്പാക്കണമെന്ന് വെൽഫെയർ പാർട്ടി എക്കാപറമ്പ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. എയ്ഡഡ് സംവരണം പി എസ് സിക്ക് വിടുക,…

Kerala

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ താന്‍ നിരപരാധിയെന്ന് ജിം ഷാജഹാന്‍; വീട് തല്ലിപ്പൊളിച്ച് നാട്ടുകാര്‍

  കൊല്ലം ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയെന്ന് സംശയിച്ച ആളുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാനെ പൊലീസ് വിളിച്ചുവരുത്തിയതിന് പിന്നാലെ ഷാജഹാന്റെ വീട് തല്ലിപ്പൊളിച്ച് നാട്ടുകാര്‍. കേസുമായി തനിക്കൊരു പങ്കുമില്ലെന്നും താന്‍ നിരപരാധിയാണെന്നും ഷാജഹാന്‍  പറഞ്ഞു.( Jim…

Hyperlocal

വേറിട്ട പ്രവർത്തനങ്ങൾക്ക് അംഗീകാരമായി സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്‌കൂളിന് പ്രൊഫ. കെ എ ജലീൽ പുരസ്കാരം

സാമൂഹിക ഉൾച്ചേർക്കൽ മുഖ്യപ്രമേയം ആക്കി കേരളത്തിലെ വിദ്യാലയങ്ങളിലെ വേറിട്ട പ്രവർത്തനങ്ങൾ മൂല്യനിർണയത്തിന് വിധേയമാക്കിയപ്പോൾ അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ സ്‌കൂളിന് മികവിന്റെ പുരസ്കാരം. പി എം ഫൌണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച വിദ്യാലയങ്ങൾക്കുള്ള പുരസ്കാരമാണ് സ്‌കൂളിനെ തേടിയെത്തിയത്. രണ്ട് ലക്ഷം രൂപയും…

Hyperlocal

മുജാഹിദ് 10-ാംസംസ്ഥാന സമ്മേളനം; അൻവാർ നഗർ ശാഖ 3-ാമത് സമ്മേളന സ്മൃതി സംഘടിപ്പിച്ചു.

  കുനിയിൽ: വിശ്വ മാനവികതക്ക് വേദ വെളിച്ചം എന്ന സന്ദേശത്തിൽ നടക്കുന്ന മുജാഹിദ് 10-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഐഎസ്എം കുനിയിൽ അൻവാർ നഗർ ശാഖ 3-ാമത് സമ്മേളന സ്മൃതി സംഘടിപ്പിച്ചു. 1987 ൽ കുറ്റിപ്പുറത്തും 1992 ൽ…

Kerala

കെ.എസ്.യു പ്രവർത്തകന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു; കോഴിക്കോട് ഡി.സി.പിക്കെതിരെ കേസ്

  കോഴിക്കോട്: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധത്തിനെത്തിയ KSU പ്രവർത്തകന്റെ കഴുത്തിൽ കുത്തിപ്പിടിച്ച സംഭവത്തിൽ കോഴിക്കോട് ഡി.സി.പിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. 14 ദിവസത്തിനുള്ളിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ റിപ്പോർട്ട് സമർപ്പിക്കുകയും മനുഷ്യാവകാശ കമ്മീഷന്റെ അടുത്ത സിറ്റിങ്ങിൽ…

Hyperlocal

ആരോഹി 2023′ ഒളവട്ടൂർ ഡി.എൽ.എഡ്​ കലോത്സവം സമാപിച്ചു.

കൊണ്ടോട്ടി: ഒളവട്ടൂർ ഡി.എൽ.എഡ്​ അദ്ധ്യാപക വിദ്യാർഥികളുടെ 2023 – 2024 വർഷത്തെകോളേജ് കലോത്സവം ആരോഹി 2023′ ഭിന്നശേഷി അവാർഡ് ജേതാവ് അമൽ ഇഖ്ബാൽ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ മുഹമ്മദ്. കെ.കെ അധ്യക്ഷത വഹിച്ചു. സമാപന ചടങ്ങിൽ ആരോഹി…

Kerala

ഒടുവിൽ ആശ്വാസം: അബിഗേലിനെ കണ്ടെത്തി; കണ്ടെത്തിയത് കൊല്ലം ആശ്രാമം മൈതാനത്തുനിന്ന്

കൊല്ലം ഓയൂരിൽനിന്നും നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തുനിന്നാണ് ഉപേക്ഷിച്ച നിലയില്‍ അബിഗേലിനെ കണ്ടെത്തിയത്. 20 മണിക്കൂറോളം നീണ്ട തിരച്ചിലൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. കൊല്ലം ഈസ്റ്റ് പൊലീസിന്റെ…

Hyperlocal

ആത്മീയത വിമോചനത്തിലേക്ക് നയിക്കുന്നതാവണം : കെ.എൻ.എം

മുക്കം:മനുഷ്യന് അത്യന്തികമായ വിജയം പ്രദാനം ചെയ്യുന്ന ആത്‌മീയത വ്യവസായവൽക്കരിക്കപ്പെടേണ്ടതല്ലെന്നും അത് മനുഷ്യവിമോചനത്തിലക്കുള്ള വഴിത്താരയാവണമെന്നും മുക്കം വലിയ പറമ്പിൽ സംഘടിപ്പിച്ച കെ.എൻ.എം സമ്മേളനം അഭിപ്രായപ്പെട്ടു. ഡിസംബർ 30, 31 തിയ്യതികളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന ഐ.എസ്.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ…

Hyperlocal

CH ക്ലബ് വോളിബോൾ കിരീടം നേടി വോളിഫ്രണ്ട്‌സ് ഗോതമ്പ്റോഡ്

CH ക്ലബ് കിഴുപറമ്പ് സഘടിപ്പിച്ച അഖിലകേരള വോളിബോൾ ടൂർണമെന്റിന് പരിസമാപ്തി കുറിച്ചു. ആവേശകരമായ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക് വോളിഫ്രണ്ട്‌സ് ഗോതമ്പ്റോഡ് യുവപ്രതിഭ കറുത്തപറമ്പിനെ പരാജയപ്പെടുത്തി. മുൻ കിഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റും ക്ലബ് രക്ഷാധികാരിയുമായ പികെ കമ്മദ്‌കുട്ടി…