Sunday, 29 November 2026
The Journal Unfolding The Truth
Latest

Tag: the Journal

Hyperlocal

കർഷകർക്ക് ആശ്വാസമായി, പുഞ്ചപ്പാടത്ത് ഇനി നെൽ കൃഷി ഇറക്കാം

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ചെറുവാടി പുഞ്ചപ്പാടത്ത് കർഷകർക്ക് ആശ്വാസമായി ഇനി നെൽകൃഷിയിറക്കാം. 2001ൽ മാവൂർ – വാഴക്കാട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചാലിയാർ പുഴക്ക് കുറുകെ ഊർക്കടവിലുള്ള റെഗുലേറ്റർ ബ്രിഡ്ജ് പ്രവർത്തന സജ്ജം ആയതോടെയാണ് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും…

Hyperlocal

ആവേശം പകർന്ന് മദ്റസാ കായികോത്സവം.

തെയ്യത്തും കടവ് അൽ മദ്റസത്തുൽ ഇസ്ലാമിയ്യ കായികോത്സവം വിദ്യാർത്ഥികളും രക്ഷിതാക്കളും ആവേശപൂർവ്വം നെഞ്ചേറ്റി. ചേന്ദമംഗല്ലൂർ സുന്നിയ്യാ അറബിക് കോളേജ് ഗ്രൗണ്ടിൽ നടന്ന കായിക മത്സരങ്ങൾ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. ആരോഗ്യമുളള…

Hyperlocal

കീരൻതൊടിക കുടുംബ സംഗമം 2023: സിസ്റ്റേഴ് വിംഗ് രൂപീകരിച്ചു.

കൊടിയത്തൂർ : 2023 ഡിസംബർ 24 ന് ഞായറാഴ്ച്ച ചേന്ദമംഗല്ലൂരിൽ നടക്കുന്ന എട്ടാമത് കീരൻതൊടിക കുടുംബ സംഗമത്തിന്റെ മുന്നോടിയായി കുടുംബത്തിലെ വനിതകൾ ഒത്തുകൂടി സിസ്റ്റേഴ്സ് വിംഗ് രൂപീകരിച്ചു. മീറ്റ് കെ.ടി.ഫാത്തിമ ഉദ്ഘാടനം ചെയ്തു. കെ.ടി. നൂർജഹാൻ അദ്ധ്യക്ഷത വഹിച്ചു.…

Hyperlocal

KSRTC ബസ്സ് സർവ്വീസ് പുനരാരംഭിക്കണം; നിവേദനം കൈമാറി വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ്.

  കൊടിയത്തൂർ: കൊടിയത്തൂരിലേക്കുള്ള KSRTC ബസ്സ് സർവ്വീസ് പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും, ശബരിമല തിരക്ക് കഴിഞ്ഞാൽ ഇക്കാര്യം ഗൗരവത്തിൽ ചിന്തിക്കാമെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ്…

Hyperlocal

ഉപകരണ വിതരണം നടത്തി.

അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന മെഡിക്കൽ ഉപകരണ നിർണ്ണയ ക്യാമ്പിൽ പങ്കെടുത്തവർക്ക് മലപ്പുറം ടൗൺഹാളിൽ വച്ച് മലപ്പുറം പരിവാറും, നാഷണൽ കരിയർ സർവീസ് സെന്ററും, അലിം കോ കമ്പനിയും ചേർന്ന് ഉപകരണ വിതരണം നടത്തി. വിതരണ…

Hyperlocal

ഭിന്ന ശേഷി സംവരണത്തിൻ്റെ മറവിൽ മുസ്ലിം സംവരണ അട്ടിമറി പിൻവലിക്കണം: കെ.എൻ.എം ദൗത്യപഥം

കുനിയിൽ: സംസ്ഥാനത്ത് സംവരണ അട്ടിമറി നടത്താനുള്ള ഗൂഢശ്രമങ്ങൾക്കെതിരെ പിന്നാക്ക ജന വിഭാഗങ്ങളുടെ ശക്തമായ ഐക്യനിര ഉയരണമെന്ന് കെ.എൻ.എം മർകസുദ്ദഅവ കീഴുപറമ്പ് മണ്ഡലം കുനിയിൽ അൽ അൻവാർ ഹാളിൽ സംഘടിപ്പിച്ച ദൗത്യപഥം അഭിപ്രായപ്പെട്ടു. ഭിന്ന ശേഷി സംവരണത്തിൻ്റെ മറവിൽ മുസ്ലിം…

Hyperlocal

ഭരണഘടന ദിനം ആചരിച് എ ഐ എ കോളേജ്

എ ഐ എ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ 74-ാ മത് ഭരണഘടന ദിനം ആചരിച്ചു. സെമിനാർ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്കായി ഭരണഘടനയുടെ ആമുഖം വായിച്ച് കേൾപ്പിച്ചു . ശേഷം ഭരണഘടനാ…

Kerala

കുസാറ്റ് ദുരന്തം; പ്രിൻസിപ്പൽ ദീപക് കുമാർ സാഹുവിനെ മാറ്റി

  കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പല്‍ ദീപക് കുമാർ സാഹുവിനെ മാറ്റി. അന്വേഷണവിധേയമാണ് നടപടി. അപകടം അന്വേഷിക്കാനുള്ള സിൻഡിക്കേറ്റിന്റെ അന്വേഷണ സമിതിയില്‍ നിന്ന് സ്റ്റുഡന്‍റ്സ് വെല്‍ഫെയർ ഡയറക്ടർ പി കെ ബേബിയെയും മാറ്റിയിട്ടുണ്ട്. മരിച്ച…

Hyperlocal

ആനക്കയത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം യുവാവ് മരണപ്പെട്ടു

മഞ്ചേരി ആനക്കയം ചെക്ക് പോസ്റ്റിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം യുവാവിന് ദാരുണാന്ത്യം തൃക്കലങ്ങോട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ എളങ്കൂർ കൂട്ടശ്ശേരി ചുള്ളിക്കുളത്ത് ഹസ്സൈനാറിന്റെ മകൻ ആഷിഖ് (27) ആണ് മരണപ്പെട്ടത്. ഇന്നലെ…

Hyperlocal

ദൗത്യപഥം സോൺ പ്രീ കോൺ സംഘടിപ്പിച്ചു

കൊണ്ടോട്ടി: വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന പ്രമേയത്തിൽ ജനുവരിയിൽ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കൊണ്ടോട്ടി മണ്ഡലം കെ.എൻ. എം മർക്കസുദ്ദഅവ ദൗത്യപഥം പ്രീ കോൺ സംഘടിപ്പിച്ചു. കെ. എൻ. എം മർക്കസുദ്ദഅ സംസ്ഥാന…