Sunday, 29 November 2026
The Journal Unfolding The Truth
Latest

Tag: the Journal

Kerala

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജായി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജായി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി. ഇത്തരം വാഹനങ്ങൾ പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ പിഴ ചുമത്താം. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. നിലവിൽ കെ.എസ്.ആർ.ടി.സിക്ക് മാത്രമാണ്…

Kerala

റോബിൻ ബസുടമ ഗിരീഷ് അറസ്റ്റിൽ

റോബിൻ ബസുടമ ഗിരീഷ് അറസ്റ്റിൽ. ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 2012ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്‌. കോടതി വാറണ്ടിനെ തുടർന്ന് പാലാ പൊലീസാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ശേഷം ഗിരീഷിനെ കൊച്ചിയിലേക്ക് കൊണ്ടുപോയി. തന്നെ…

Hyperlocal

SKSSF അരീക്കോട് മേഖല പടർപ്പ് നിശാ ക്യാമ്പ് സംഘടിപ്പിച്ചു

സത്യം സ്വത്വം സമർപ്പണം എന്ന പ്രമേയത്തിൽ SKSSF മുപ്പത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് അരീക്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴുപറമ്പ് ലിവാഉൽ ഹുദാ അറബിക് കോളേജിൽ പടർപ്പ് നിശാ ക്യാമ്പ് സംഘടിപ്പിച്ചു. മേഖലയിലെ 57 യുണിറ്റുകളിൽ നിന്നുള്ള പ്രത്യേകം ക്ഷണിക്കപ്പെട്ട…

Gulf

ഖത്തർ ഉർങ്ങാട്ടിരി പ്രവാസി കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ.

ഖത്തർ ഉർങ്ങാട്ടിരി പ്രവാസി കൂട്ടായ്മയുടെ (Q-UPA) പുതിയ ഭാരവാഹിൽകളെ തെരഞ്ഞെടുത്തു. ഖത്തർ, ബർവ വില്ലേജ്ജിലെ റൊട്ടോന റെസ്റ്റോറന്റ് വെച്ച് ചേർന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ടായി നൗഷാദ് PK യെയും സെക്രട്ടറി മുസ്തഫ vp  യെയും  ട്രഷറർ ഫൈസൽ…

Kerala

കുസാറ്റിൽ പാളിച്ച പറ്റിയെന്ന് സമ്മതിച്ച് വി.സി: കുട്ടികളെ കയറ്റിവിടുന്നത് വൈകി

കുസാറ്റിലെ സംഗീതനിശയുടെ സംഘാടനത്തിൽ പാളിച്ച പറ്റിയെന്ന് സമ്മതിച്ച് കുസാറ്റ് വി.സി പി.ജി.ശങ്കരൻ. സമയക്രമം പാലിച്ച് കുട്ടികളെ കയറ്റി വിടുന്നതിൽ പാളിച്ച സംഭവിച്ചു, പ്രതീക്ഷിക്കാത്ത ആൾകൂട്ടം എത്തിയെന്നും വിസി . അപകടത്തിൽ സമഗ്രാന്വേഷണം നടത്തുമെന്ന് മന്ത്രിമാരായ പി രാജീവും, ആർ…

National

41 തൊഴിലാളികൾ ടണലിൽ കുടുങ്ങിയിട്ട് 15-ാം ദിവസം; രക്ഷാദൗത്യം പ്രതിസന്ധിയിൽ

ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് ഇന്ന് പതിനഞ്ച് ദിവസം പിന്നിട്ടിരിക്കുന്നു. രക്ഷാപ്രവർത്തനത്തിന് സ്ഥാപിച്ച പൈപ്പിൽ തുരക്കുന്ന യന്ത്രം കുടുങ്ങിയതോടെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള നീക്കം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഇന്ന് യന്ത്ര ഭാഗങ്ങൾ പൂർണമായും മുറിച്ചു നീക്കാനായേക്കും. ഇതിനുശേഷമായിരിക്കും…

Hyperlocal

കിഴുപറമ്പ് GVHSS ൽ ജാഗ്രത സമിതി രൂപീകരിച്ചു.

കിഴുപറമ്പ് GVHSS ൽ ഹൈസ്കൂൾ വിഭാഗം കുട്ടികളിൽ ശാരിരികവും മാനസികവുമായ വളർച്ച ഉറപ്പ് വരുത്തുന്നതിനും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുമായി സ്കൂൾ തല ജാഗ്രത സമിതി രൂപികരിച്ചു. ഇതിനോടനുബന്ധിച്ച് 25 ക്ലാസുകളിൽ 4 കുട്ടികളും അധ്യാപകനുമുൾപ്പെട്ടുന്ന ക്ലാസ് തല സമിതിയും…

Hyperlocal

യുറീക്ക – ശാസ്ത്ര കേരളം വിജ്ഞാനോൽസവം സംഘടിപ്പിച്ചു.

യുറീക്ക – ശാസ്ത്ര കേരളം വിജ്ഞാനോൽസവം 2023 . എടവണ്ണ പഞ്ചായത്ത് തലം എടവണ്ണ SHMGVHSS ൽ വെച്ച് നടന്നു. HS, UP, LP വിഭാഗങ്ങളിൽ നിന്നായി 76 കുട്ടികൾ പങ്കെടുത്തു. വിജ്ഞാനോൽസവം – എടവണ്ണ ഗ്രാമ പഞ്ചായത്ത്…

Kerala

കുസാറ്റ് അപകടം: മരിച്ച മൂന്ന് വിദ്യാർഥികളെ തിരിച്ചറിഞ്ഞു

കളമശ്ശേരി കുസാറ്റിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ മരിച്ച നാലു വിദ്യാർഥികളിൽ മൂന്നുപേരെ തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻ റൂഫ്ത, താമരശ്ശേരി സ്വദേശിനി സാറാ തോമസ് എന്നിവ രെയാണ് തിരിച്ചറിഞ്ഞത്. അൽപ്പസമയം മുമ്പാണ്…

Kerala

500 വിദ്യാർത്ഥികളെ മാത്രം ഉൾക്കൊള്ളുന്ന ഓഡിറ്റോറിയം; ഉണ്ടായിരുന്നത് 1000 വിദ്യാർത്ഥികൾ; മഴ വന്നതോടെ 600 പേർ കൂടി ഇരച്ചുകയറി

ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികം വിദ്യാർത്ഥികൾ ഓഡിറ്റോറിയത്തിലുണ്ടായിരുന്നതാണ് അപകടത്തിലേക്ക് വഴിവെച്ചതെന്ന് റിപ്പോർട്ട്. 500 മുതൽ 600 വിദ്യാർത്ഥികളെ മാത്രം ഉൾക്കൊള്ളുന്ന വേദിയിൽ ആയിരത്തോളം വിദ്യാർത്ഥികൾ പരിപാടി കാണാനായി നിലയുറപ്പിച്ചിരുന്നു. എന്നാൽ മഴ പെയ്തതോടെ അടച്ചിട്ട ഗേറ്റ് തുറന്ന് അഞ്ഞൂറോളം വിദ്യാർത്ഥികൾ…