“ടി. കോൺ” സി.ഐ.ഇ.ആർ ജില്ല ടീച്ചേഴ്സ് കോൺഫറൻസ് സംഘടിപ്പിച്ചു.
എടവണ്ണ: മദ്റസാ വിദ്യാഭ്യാസത്തിന്റെ മഹത്വവും പവിത്രതയും കാത്തു സൂക്ഷിക്കാൻ മദ്റസാ മാനേജ്മെന്റും മദ്റസാധ്യാപകരും രക്ഷിതാക്കളും തയ്യാറാകയെങ്കിൽ മാത്രമെ സനാതന ധാർമികതയിലധിഷ്ഠിതമായ സമൂഹ സൃഷ്ടിപ്പ് എന്ന മദ്റസാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം സാധ്യമാവു എന്ന് സി.ഐ.ഇ.ആർ ജില്ലാ മദ്റസാധ്യാപക സമ്മേളനം അഭിപ്രായപ്പെട്ടു.…