Monday, 30 November 2026
The Journal Unfolding The Truth
Latest

Tag: the Journal

Kerala

നവകേരള സദസിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ

നവകേരള സദസിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവും സ്‌കൂൾ ബസ് വിട്ടുനൽകണമെന്ന ഉത്തരവും പിൻവലിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തിങ്കളാഴ്ചയോടെയാണ് ഈ ഉത്തരവ് പിൻവലിക്കുക. Also Read :…

National

‘പാർലമെന്റ് യൂസർ ഐ.ഡിയും പാസ്‌വേഡും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിച്ചു’; മഹുവ മൊയ്ത്രക്കെതിരെ കേന്ദ്ര ഐ.ടി മന്ത്രാലയം

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ റിപ്പോർട്ട്. മഹുവയുടെ പാർലമെന്റ് യൂസർ ഐ.ഡിയും പാസ്‌വേഡും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. ന്യൂജഴ്‌സി, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽനിന്ന് ഒരേസമയം ലോഗിൻ നടന്നുവെന്നും വ്യവസായി…

Hyperlocal

ഇ അഹമ്മദ് സ്മാരക ഫുട്ബോള്‍ 101 അംഗ സംഘാടകസമിതി രൂപീകരിച്ചു

വാഴക്കാട് സി എച്ച് സ്പോർട്സ് അക്കാദമിയും ചിറക് യൂത്ത് ക്ലബ്ബും സംയുക്തമായി 2023 ഡിസംബർ അവസാനവാരം വാഴക്കാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഇ അഹമ്മദ് സ്മാര ഫുട്ബോൾ ടൂർണമെന്റിന് 101 അംഗ സംഘാടക സമിതി രൂപീകരിച്ചു…

Hyperlocal

ആനക്കയം പഞ്ചായത്ത് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ആനക്കയം: ജില്ല മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ യൂത്ത് മാർച്ചിന്റെ പ്രചരണാർത്ഥം ആനക്കയം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് സംഘാടക സമിതി ഓഫീസ് മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ കെ വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി…

Kerala

നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി

  നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി. കോഴിക്കോട് കലക്ട്രേറ്റിലാണ് ഭീഷണി കത്ത് കിട്ടിയത്.സർക്കാറിനെ പാഠം പഠിപ്പിക്കുമെന്ന് കത്തിൽ പറയുന്നു. മാവോയിസ്റ്റ് റെഡ് ഫ്ളാഗ് എന്ന പേരിലാണ് കത്ത് ലഭിച്ചിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നവകേരള സദസ്…

Hyperlocal

നവകേരള സദസ്സ് വീട്ടുമുറ്റ യോഗവും ആദ്ധരിക്കലും സംഘടിപ്പിച്ചു.

കൊഴക്കോട്ടൂർ : നവകേരള സദസ്സ്ന്റെ ഭാഗമായി നടത്തുന്ന വീട്ടുമുറ്റ യോഗം കോഴക്കോട്ടൂർ പുൽപറമ്പിൽ മുജീബിന്റെ വീട്ടിൽ അയൽക്കൂട്ടങ്ങളുടെ ആഭിമുഖ്യത്തിൽ നടന്നു യോഗത്തിൽ ലോക്കൽ കമ്മറ്റി മെമ്പർ കെ. രതീഷ് സംസാരിച്ചു. വാർഡ് മെമ്പർ ശ്രീജ അനിയൻ, ബ്രാഞ്ച് സിക്രട്ടറി…

Hyperlocal

ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു

BASE ടീച്ചേഴ്സ് ട്രൈനിംങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു. എടവണ്ണ സ്പെഷൽ ബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഓഫീസർ – ശശി ഒ ബോധവൽക്കരണ സദസ്സിന് നേതൃത്വം നൽകി. ടീച്ചഴ്സ് സോഷ്യൽ എഞ്ചിനീയർമാരാണെന്നും ടീച്ചേഴ്സ് പുതുമകൾ തീർക്കുന്നവരാണെന്നും നല്ലൊരു…

Kerala

നവകേരള യാത്രയ്ക്കായി കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവം; കേസെടുത്ത് ദേശീയ ബാലവകാശ കമ്മിഷൻ

നവകേരള യാത്രയ്ക്കായി കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ ദേശീയ ബാലവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ചീഫ്സെക്രട്ടറിയ്‌ക്ക് ബാലാവകാശ കമ്മിഷൻ നോട്ടിസ് അയച്ചിരിക്കുകയാണ്. 5 ദിവസത്തിനുള്ളിൽ നടപടിയെടുത്ത് മറുപടി നൽകണമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. കമ്മിഷൻ ചെയർമാർ പ്രിയങ്ക് കാനൂനഗോ ആണ്…

Hyperlocal

കിഡ്നി രോഗ നിർണ്ണ ക്യാമ്പ് നടത്തി.

  പത്തനാപുരം പള്ളിപടി മുസ്ലിം ലീഗ് വാർഡ് സമ്മേളനത്തോടനുബന്ധിച്ചു വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയും കൊണ്ടോട്ടി ശിഹാബ് തങ്ങൾ കിഡ്നി ഡയാലീസ് സെൻ്ററും, സംയുക്തമായി പത്തനാപുരത്ത് വെച്ച് സൗജന്യ കിഡ്നി രോഗ നിർണയ ക്യാമ്പ് നടത്തി. ശിഹാബ് തങ്ങൾ…

Kerala

മാനനഷ്ട കേസ് നൽകി മറിയക്കുട്ടി; ദേശാഭിമാനി പത്രത്തിനെതിരെയും കേസ്

അടിമാലിയിൽ പെൻഷൻ ലഭിക്കാത്തതിൽ വയോധികർ ഭിക്ഷ യാചിച്ചതിൽ വ്യാജ പ്രചാരണത്തിനെതിരെ മറിയക്കുട്ടി മാനനഷ്ട കേസ് നൽകി. ദേശാഭിമാനി പത്രത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അപമാനിക്കാൻ ശ്രമിച്ചു എന്ന് പരാതി. അടിമാലി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നൽകിയത്. കേസ്…