Monday, 30 November 2026
The Journal Unfolding The Truth
Latest

Tag: the Journal

Hyperlocal

ഡോ.എ.കെ. ഷാഹിന മോളെ ആദരിച് കെ.എസ്.പി.എല്‍ ആനക്കയം പഞ്ചായത്ത് കമ്മറ്റി.

യു.കെ.യിലെ മാഞ്ചസ്റ്റർ യൂണിവേർസിറ്റിയിൽ പ്രബന്ധമവതരിപ്പിച്ച യൂണിറ്റി കോളേജ് ഇംഗ്ലീഷ് വിഭാഗം എച്ച്.ഒ.ഡി യും കോൺഫെഡറേഷൻ ഓഫ് കോളേജ് ടീച്ചേർസ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ഡോ.എ.കെ. ഷാഹിന മോളെ കെ.എസ്.പി.എല്‍ ആനക്കയം പഞ്ചായത്ത് കമ്മറ്റി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടോട്ട്…

Kerala

നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ്; കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷൻ

നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒയുടെ ഉത്തരവിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. കുട്ടികളെ പങ്കെടുപ്പിക്കണമെന്ന നിർദേശത്തിനെതിരെ കെ.എസ്.യു ഹൈകോടതിയെ സമീപിക്കും. കുട്ടികളെ സ്കൂളിൽ നിന്ന് ഇറക്കി നിർത്തുന്നത് ഗുണകരമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. താനൂർ ഉപജില്ലയിലെ…

Hyperlocal

എം. ഐ ഷാനവാസ്‌ അനുസ്മരണം സംഘടിപ്പിച്ച് കല്ലിങ്ങൽ ബൂത്ത്‌ കോൺഗ്രസ്സ് കമ്മിറ്റി

കിഴുപറമ്പ : കല്ലിങ്ങൽ ബൂത്ത്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് പാർലിമെന്റ് മുൻ എം.പി യും, കെപിസിസി വർക്കിംഗ്‌ പ്രസിഡന്റുമായിരുന്ന എം.ഐ ഷാനവാസിനെ അനുസ്മരിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌ എം.കെ ഫാസിൽ ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം…

Kerala

സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി; ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു

സുപ്രിം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മുസ്ലിം വിഭാഗത്തിൽ നിന്നുള ആദ്യ ഗവർണർ കൂടിയായിരുന്നു ഫാത്തിമ ബീവി. തമിഴ്നാട് ഗവര്‍ണറായിരുന്നു. 1927 ഏപ്രിൽ 30നാണ്…

National

ജമ്മുവിൽ ഭീകരരുമായി ഏറ്റുമുട്ടൽ; നാല് സൈനികർക്ക് വീരമൃത്യു

ജമ്മുവിലെ രജൗറിയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു. ഒരു ഭീകരനെ വധിച്ചെന്ന് സുരക്ഷാ സേന അറിയിച്ചു. 9 പാരാ സ്പെഷ്യൽ ഫോഴ്സിലെ ക്യാപ്റ്റൻ എം.വി.പ്രഞ്ജാൽ, ക്യാപ്റ്റൻ ശുഭം എന്നിവരും ഒരു ജൂനിയർ കമ്മിഷൻഡ്…

Kerala

താമരശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം: ഒരു മരണം, എട്ടു പേർ ആശുപത്രിയിൽ

താമരശേരി: താമരശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. മാവൂർ സ്വദേശി റഷീദയാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ എട്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 9.30യോടെ ചുരം രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്. കാറിന് മുകളില്‍…

Kerala

രാഹുൽ മാങ്കൂട്ടത്തിലിന്റെ കാർ കസ്റ്റഡിയിൽ; വ്യാജ കാർഡുകൾ ഉപയോഗിച്ചത് ‘എ’ ഗ്രൂപ്പ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ

യൂത്ത് കോൺഗ്രസിന്റെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ റിമാൻഡ് റിപ്പോർട്ടിൽ നിർണായക കണ്ടെത്തൽ. വ്യാജ കാർഡുകൾ നിർമിച്ചത് ‘എ’ ഗ്രൂപ്പ് സ്ഥാനാർഥികളെ വിജയിപ്പിക്കാനാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനുവേണ്ടി ഗൂഢാലോചന നടന്നെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.  അതേസമയം കേസിലെ പ്രതികൾ രക്ഷപ്പെടാൻ…

Kerala

കനത്ത മഴ; കോന്നിയിൽ ഉരുൾപൊട്ടി; തിരുവനന്തപുരത്ത് പല റോഡുകളിലും വെള്ളക്കെട്ട്; പൊന്മുടി ഡാമിന്റെ ഷട്ടറുകൾ തുറന്നു

സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്നലെ വൈകീട്ട് മുതൽ കനത്ത മഴ. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇടുക്കിയും ശക്തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. പത്തനംതിട്ട കോന്നി കൊക്കാത്തോട് ഉരുൾപൊട്ടിയതിനെത്തുടർന്ന് തണ്ണിത്തോട് മേഖലയിലേക്ക് വൻതോതിൽ മഴവെള്ളം ഇരച്ചെത്തി. കോന്നിയിൽ കെഎസ്ആർടിസി ബസ് വഴിയിൽ…

Hyperlocal

ചീക്കോട് സർവീസ് സഹകരണ ബാങ്കിന് നമ്പാർഡിന്റെ അവാർഡ്

മലപ്പുറം – നമ്പാർഡ് മലപ്പുറം പാക്സ് ഡെവലപ്പ്മെന്റ് സെൽ, കേരള ബാങ്ക് മലപ്പുറം സംയുക്ത ആഭിമുഖ്യത്തിൽ ജില്ലയിൽ അഗ്രികൾച്ചർ കെ സി സി ലെൻഡിംഗ്, എസ് എച്ച് ജി, ജെ എൽ ജി ലെൻഡിംഗ് എന്നീ വിഭാഗത്തിൽ 2022…

Hyperlocal

ഏറനാട് ഡയാലിസിസ് സെന്ററിന് കൈത്താങ്ങായി അരീക്കോട് പഞ്ചായത്ത് ഹരിത കർമ്മസേന

അരീക്കോട് പഞ്ചായത്ത്‌ വാർഡ് 3, 9, ഹരിത കർമ്മ സേന പ്രവർത്തകർ ഏറനാട് ഡയാലിസിസ് സെന്ററിന് നൽകിയ സംഭാവന പഞ്ചായത്ത്‌ മെമ്പർ കെ മുക്താർ ഏറ്റുവാങ്ങി, മുൻ പഞ്ചായത്ത്‌ മെമ്പർ കെ ജനാർദ്ദനേട്ടൻ, കെ അഷ്‌റഫ്‌, ട്രസ്റ്റി കെ…