Sunday, 29 November 2026
The Journal Unfolding The Truth
Latest

Tag: the Journal

Kizhuparamba

മുജാഹിദ് 10-ാംസംസ്ഥാന സമ്മേളനം; സമ്മേളന സ്മൃതി സംഘടിപ്പിച്ചു

കുനിയിൽ: ‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന സന്ദേശത്തിൽ നടക്കുന്ന മുജാഹിദ് 10-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഐഎസ്എം കുനിയിൽ അൻവാർ നഗർ ശാഖ സമ്മേളന സ്മൃതി സംഘടിപ്പിച്ചു. 1982 ൽ ഫറോക്കിൽ നടന്ന രണ്ടാം സംസ്ഥാന സമ്മേളനത്തിലെ അനുഭവങ്ങൾ…

Hyperlocal

ഇഖ്റ പ്രീസ്കൂൾ കിഴുപറമ്പ് സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

ഇഖ്റ പ്രീസ്കൂൾ കിഴുപറമ്പ് സ്പോർട്സ് മീറ്റ് 18-11-23 ശനി KM മുനീർ സ്റ്റേഡിയത്തിൽ വെച്ചു സംഘടിപ്പിക്കുകയും ബുധനാഴച്ച സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. 3 ഗ്രൂപുകളിലായി 60 ഓളം മത്സരാർഥികൾ 10 ഇനങ്ങളിലായി മത്സരിച്ചു. ഫ്ലാഗ് ഓഫ് കർമം,…

Edavanna

എടവണ്ണ IOHSS ഇൽ ഞാർ ഞടീൽ ഉത്സവം നടത്തി

എടവണ്ണ: ഇസ്ലാഹിയ ഓറിയൻ്റൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ ഹരിത സേന വളണ്ടിയർമാരും കൃഷിക്കൂട്ടം അംഗങ്ങളും ഞാർ നടീൽ ഉത്സവം നടത്തി.bതിരുവാലി കല്ലിടുംബിലെ മുജീബ് മാസ്റ്ററുടെ പാടശേഖരത്തിലാണ് ഞാർ ഞടീൽ നടത്തിയത്. വളർന്നു വരുന്ന കുട്ടികളിൽ കൃഷിയെക്കുറിച്ചും കൃഷി രീതികളെ…

Hyperlocal

ഡി.എൽ.എഡ്​ അദ്ധ്യാപക വിദ്യാർഥികളുടെ നേതൃത്യത്തിൽ വിദ്യാഭ്യാസ സെമിനാർ നടത്തി

കൊണ്ടോട്ടി: ഒളവട്ടൂർ ഡി.എൽ.എഡ്​ അദ്ധ്യാപക വിദ്യാർഥികളുടെ നേതൃത്യത്തിൽ വിദ്യാഭ്യാസ സെമിനാർ നടത്തി. “വിജ്ഞാന സമൂഹത്തിൽ ആധുനിക അദ്ധ്യാപകൻ”എന്ന വിഷയത്തിൽ നടന്ന സെമിനാർ ഷാനവാസ് ഐ. എ.എസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ മുഹമ്മദ്.കെ.കെ അധ്യക്ഷത വഹിച്ചു. കാലത്തിന്റെയും ദേശത്തിന്റെയും…

Hyperlocal

വെണ്ണക്കോട് ഏ യു പി സ്കൂൾ പ്രഥമ ശുശ്രഷ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കാവനൂർ: വെണ്ണക്കോട് ഏ യു പി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ്സ് കുട്ടികൾക്കായി മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ ഇ കെ അബ്ദു സലീംന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. വെള്ളത്തിൽ മുങ്ങിതാഴ്ന്ന ഒരു വ്യക്തിയെ പുനരുജ്ജീവിപ്പിക്കാൻ ഒരു…

Kerala

‘വധശ്രമക്കേസിനെ ജീവൻരക്ഷാ പ്രവർത്തനമെന്ന് ന്യായീകരിച്ചു’: മുഖ്യമന്ത്രിക്കെതിരെ പൊലീസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്

വധശ്രമക്കേസിനെ രക്ഷാപ്രവർത്തനമെന്ന് ന്യായീകരിച്ചു.മുഖ്യമന്ത്രിക്കെതിരെ കലാപഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരാതി. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹൻ ആണ് കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. യൂത്ത് കോൺഗ്രസ്‌ നേതാക്കളെ മർദിച്ചതിനെ മുഖ്യമന്ത്രി…

Kerala

ഇടുക്കിയിൽ വാഹനാപകടത്തിൽ പരിക്കേറ്റവരെ അവഗണിച്ചതിൽ പൊലീസുകാർക്ക് വീഴ്ചയെന്ന് കണ്ടെത്തൽ

കട്ടപ്പനയിൽ വാഹനാപകടത്തിൽ പരിക്കേറ്റവരെ അവഗണിച്ചതിൽ പൊലീസുകാർക്ക് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തൽ. ഇതുസംബന്ധിച്ച് കട്ടപ്പന ഡിവൈ.എസ്.പി റിപ്പോർട്ട്‌ നൽകും. പൊലീസുകാർക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്യും. ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. ഇരുചക്ര വാഹനവും പിക്കപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇതിൽ…

Kerala

നവകേരള സദസിലേക്ക് വിദ്യാർഥികളെ കൊണ്ടുപോകാൻ ശ്രമിച്ചാൽ തടയും: എം.എസ്.എഫ്

കോഴിക്കോട്: നവകേരള സദസിലേക്ക് സ്‌കൂൾ വിദ്യാർഥികളെ കൊണ്ടുപോകാൻ ശ്രമിച്ചാൽ തടയുമെന്ന് എം.എസ്.എഫ്. വിദ്യാർഥികളെ കൊണ്ടുപോകുന്ന സ്‌കൂൾ അധികൃതരെ തടയാൻ മണ്ഡലം ഭാരവാഹികൾക്ക് എം.എസ്.എഫ് നിർദേശം നൽകി. നവകേരള സദസിലേക്ക് സ്‌കൂൾ കുട്ടികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയ…

Kerala

ആരാധകരുടെ കണ്ണുനനയിച്ച് ‘കല്ല്യാണി’ വിടവാങ്ങി; പൊലീസ് ശ്വാന സേനയിലെ ഏറ്റവും മിടുക്കി; തെളിയിച്ചത് നിരവധി കേസുകള്‍.

സംസ്ഥാന പൊലീസിന്റെ ശ്വാന സേനയിലെ ഏറ്റവും മികച്ച സ്‌നിഫര്‍ ഡോഗുകളില്‍ ഒന്നായ കല്യാണി വിടവാങ്ങി. നിരവധി കേസുകള്‍ തെളിയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പൊലീസ് സേനയെയും സേനക്ക് പുറത്തുള്ള ആരാധകരുടെയും കണ്ണ് നനയിച്ചാണ് കല്യാണി വിട വാങ്ങിയത്. (Police dog…

Hyperlocal

ഐ എസ് എം സംസ്ഥാന സമ്മേളനം ; ഐ എസ് എം മുക്കം മണ്ഡലം സെക്രട്ടേറിയേറ്റ് യോഗം ചേർന്നു

മുക്കം: നേരാണ് നിലപാട് എന്ന പ്രമേയത്തിൽ ഡിസംബർ 30,31 തീയതികളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന ഐ എസ് എം സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ മുക്കം സലഫി മസ്ജിദിൽ ചേർന്ന ഐ എസ് എം മുക്കം മണ്ഡലം സെക്രട്ടേറിയേറ്റ് തീരുമാനിച്ചു.…