കേരളത്തിലെ കോൾ പാടങ്ങളിൽ രണ്ട്…
കൊടുങ്ങല്ലൂർ: കേരളത്തിലെ കോൾപാടങ്ങളിൽനിന്ന് ഗവേഷകർ ആദ്യമായി രണ്ട് ജലപ്രാണികളുടെ സാന്നിധ്യം രേഖപ്പെടുത്തി. ജലത്തിലും ജലോപരിതലത്തിലും തീരങ്ങളിലും ജീവിക്കുന്ന ഹെമിപ്റ്ററ വിഭാഗത്തിൽപ്പെട്ട പ്രാണികളെയാണ് പൊതുവെ ജലപ്രാണികൾ എന്നു വിളിക്കുന്നത്.
Read more