‘സ്‌നേഹിത’യുടെ 13 വർഷങ്ങൾ’; അതിക്രമങ്ങൾക്കും…

തിരുവനന്തപുരം: അതിക്രമങ്ങളും ചൂഷണങ്ങളും നേരിടേണ്ടി വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തര സഹായവും നിയമസഹായവും താൽക്കാലിക സംരക്ഷണവും ഒരുക്കി കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന ‘സ്‌നേഹിത ജൻഡർ ഹെൽപ് ഡെസ്‌ക്’.

Read more