ഒടുവിൽ വിങ്ങിപ്പൊട്ടുന്ന മനസ്സുമായി അവരെത്തി;…

നെ​ടു​മ​ങ്ങാ​ട്​: സം​സ്‌​കാ​ര​ച​ട​ങ്ങു​ക​ള്‍ക്ക്​ എ​ത്താ​തി​രു​ന്ന കൂ​ട്ടു​കാ​ർ നെ​ഞ്ചു​നീ​റു​ന്ന കു​റ്റ​ബോ​ധ​ത്തോ​ടെ​യും വി​ങ്ങി​പ്പൊ​ട്ടു​ന്ന മ​ന​സ്സു​മാ​യി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം നി​തി​ൻ രാ​ജി​ന്‍റെ മാ​താ​പി​താ​ക്ക​ളെ ആ​ശ്വ​സി​പ്പി​ക്കാ​നെ​ത്തി. പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട്​ ത​ന്‍റെ മ​ക​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ ചേ​ർ​ത്തു​പി​ടി​ച്ച്​ ആ ​മാ​താ​വും.

Read more