പൊലീസില്‍ വനിതപ്രാതിനിധ്യം 30 ശതമാനമാക്കും…
മലപ്പുറം: ക്രൈംബ്രാഞ്ച് വിഭാഗത്തിലേക്കും വിജിലന്‍സിലേക്കും ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ കാര്യക്ഷമതക്ക് മാത്രമാണ് മുന്‍ഗണന നല്‍കുന്നതെന്നും അന്വേഷണത്തില്‍ അഭിരുചിയുള്ള ഉദ്യോഗസ്ഥരെ പ്രത്യേക പരീക്ഷയിലൂടെ കണ്ടെത്തിയാണ് നിയമനം നടത്തുന്നതെന്നും ആഭ്യന്തരമന്ത്രി രമേശ്
Read more